Sun, Aug 9, 2026
36.1 C
Dubai

രാഷ്‌ട്രീയ പ്രവേശനം? ആരാധക സംഘടനയുമായി വിജയ്‌യുടെ കൂടിക്കാഴ്‌ച ഇന്ന്

ചെന്നൈ: രാഷ്‌ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായതിന് പിന്നാലെ, തമിഴ് സൂപ്പർ താരം വിജയ് ഇന്ന് ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പനയൂരിലെ...

ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന്‌ സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ്...

മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് സുപ്രീം കോടതി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്‌റ്റിസ് ഡിവൈ...

‘മറുനാടൻ മലയാളി’ കേസ് ; ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ...

എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18ന് ഡെൽഹിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. മഹാരാഷ്‌ട്രയിൽ എൻസിപി...

ട്രെയിൻ ടിക്കറ്റ് നിരക്ക് കുറയും; 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം

ന്യൂഡെൽഹി: വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്‌ളാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം. ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്‌ക്കാനാണ് റെയിൽവേ...

തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇവയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് പുറമെ തെലങ്കാനയിലെ യുവാക്കൾക്ക്...

മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും

ന്യൂഡെൽഹി: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചു നേതൃയോഗങ്ങൾ സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്താനാണ് ബിജെപി തുടക്കമിട്ടത്. കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളുടെ യോഗം...
- Advertisement -