മാനനഷ്‌ടക്കേസിലെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണം; രാഹുൽ സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും. ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് തുടർനടപടികൾ ആരംഭിച്ചു കഴിഞ്ഞു....
ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ്...
രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി; വിധിയിൽ സ്‌റ്റേ ഇല്ല- അയോഗ്യത തുടരും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. ജസ്‌റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി...
തിരികെ ലഭിക്കുമോ എംപി സ്‌ഥാനം? രാഹുലിന്റെ അപ്പീലിൽ വിധി ഇന്ന്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന്...
എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി
മുംബൈ: ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും ഒമ്പത് എംഎൽഎമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരത്...
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി; തേനി എംപിയെ അയോഗ്യനാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി. തേനി എംപി പി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാ ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്‌ഥാനവും നഷ്‌ടപ്പെട്ടു. അണ്ണാ...
‘കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നു’; അരിക്കൊമ്പൻ ഹരജിക്കാരന് 25,000 രൂപ പിഴ
ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജിയിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് വിമർശിച്ചു ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തി. അരിക്കൊമ്പനെ കുറിച്ച് ഒന്നും...
ശരത് പവാറിനെ നീക്കി; എൻസിപി ദേശീയ അധ്യക്ഷ സ്‌ഥാനത്ത് അജിത് പവാർ
മുംബൈ: എൻസിപി പിളർന്നതോടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്നും ശരത് പവാറിനെ നീക്കി അജിത് പവാർ പക്ഷം. അധ്യക്ഷ സ്‌ഥാനത്തേക്ക് അജിത് പവാറിനെ തെരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുകയാണ് അജിത് വിഭാഗം. 42...







































