Mon, Aug 10, 2026
34.2 C
Dubai

’15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന്’ കായികമന്ത്രി; സമരം പിൻവലിച്ചു ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്‌തി...

ഒത്തുതീർപ്പ് ശ്രമവുമായി കേന്ദ്രം; ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചു കായികമന്ത്രി

ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് ഒത്തുതീർപ്പ് ശ്രമങ്ങൾ തുടർന്ന് കേന്ദ്ര സർക്കാർ. താരങ്ങളുടെ സമരം...

ഒഡീഷ ട്രെയിൻ അപകടം; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു

ബാലസോർ: 275 പേരുടെ ജീവനെടുത്ത, ഒഡീഷ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സിബിഐ സംഘം ഇന്ന് ബാലസോറിൽ...

‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി...

ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ...

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്

ന്യൂഡെൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തിൽ സമവായമാകാത്തതാണ് കടുത്ത നിലപട് സ്വീകരിക്കാൻ കാരണം. സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കും. പിതാവായ രാജേഷ് പൈലറ്റിന്റെ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും

ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം,...

അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ

ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. ഇവിടെ കടുവാ സങ്കേതത്തിന്റെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ...
- Advertisement -