ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞു പോലീസ്. സമരത്തിൽ നിന്ന് പിൻമാറാതെ മുന്നോട്ട് പോയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
ഗുസ്‌തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത്; ഡെൽഹിയിൽ കനത്ത സുരക്ഷ- മാർച്ച് തടയാൻ പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടയാൻ പോലീസ് നിലയുറപ്പിച്ചു. രാവിലെ 11.30ന് ആണ് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്‌തി താരങ്ങൾ മാർച്ച്...
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്‌ഥാപിച്ചു
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്‌പാർച്ചന നടത്തി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജാ ചടങ്ങുകളിൽ പ്രധാനമന്ത്രിയും...
പാർലമെന്റ് മന്ദിരം ഉൽഘാടനം നാളെ; സ്വർണ ചെങ്കോൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനത്തിന് മുന്നോടിയായി പുതിയ സ്വർണ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി...
വകുപ്പ് വിഭജനത്തിലും മേൽക്കൈ; ധനകാര്യം അടക്കം സുപ്രധാന ചുമതല സിദ്ധരാമയ്യക്ക്
ബെംഗളൂരു: കർണാടകയിലെ സമ്പൂർണ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ വകുപ്പ് വിഭജനത്തിൽ ധാരണയായി. മുഖ്യമന്ത്രി സ്‌ഥാനം നേടിയെടുത്തതിന് പിന്നാലെ കർണാടക സർക്കാരിലെ സുപ്രധാന വകുപ്പുകളിൽ അടക്കം സിദ്ധരാമയ്യ മേൽക്കൈ നേടിയെന്നാണ്...
കർണാടകയിൽ 24 പേർ കൂടി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്
ബെംഗളൂരു: കർണാടകയിലെ സമ്പൂർണ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. ഇന്ന് രാവിലെ 11.45ന് രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിസഭയിലെത്തുക. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം...
ഡോ. വന്ദനയുടെ കൊലപാതകം; പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്‌ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ കൊലപാതക സമയത്ത്...
പുതിയ പാർലമെന്റ് മന്ദിരം; ഉൽഘാടകൻ പ്രധാനമന്ത്രി തന്നെ- ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. രാഷ്‌ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ,...







































