Tue, Aug 11, 2026
33.8 C
Dubai

വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ സമൻസയച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. കോടതിയില്‍ വസ്‌തുതാ...

മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാവദി കോൺഗ്രസ്‌ സ്‌ഥാനാർഥി പട്ടികയിൽ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെയും തന്ത്രങ്ങളുടെയും ചിത്രം തെളിഞ്ഞുവരുന്നു. ഇന്ന് പുറത്തിറക്കിയ മൂന്നാം പട്ടികയിൽ രണ്ടാം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിദ്ധരാമയ്യക്ക് രണ്ടാം സീറ്റില്ല. 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന...

ജപ്പാന്‍ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് നരേന്ദ്ര മോദി

ന്യൂഡെൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ജപ്പാനിലെ വാകയാമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ...

കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ; സമൻസയച്ചു

ന്യൂഡെൽഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ഏപ്രില്‍ 16ന്, ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്ത്രി...

ഇന്ന് 132 ആം അംബേദ്‌കർ ജയന്തി

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശിൽപിയും അടിസ്‌ഥാന ജനതയുടെ വിമോചന നായകനുമായിരുന്ന ബിആർ അംബേദ്‌കറുടെ 132ആം ജൻമദിനമാണിന്ന്. ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്ന അംബേദ്‌കർ ജയന്തി ഇന്ന് കേരളവും ആഘോഷിക്കും. സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാഷ്‌ട്രീയ സാമൂഹിക...

മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...

വിദേശ വിനിമയ ചട്ട ലംഘനം; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡെൽഹി: ബിബിസിക്കെതിരെ നിയമനടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫെമ നിയമം (വിദേശ വിനിമയ ചട്ടം) ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ വിദേശ പണമിടപാടുകൾ...

ജാമ്യ ഇളവ്; മദനിയുടെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയത്. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും...
- Advertisement -