Tue, Aug 11, 2026
36 C
Dubai

‘നിതീഷ് കുമാർ പ്രധാനമന്ത്രി സ്‌ഥാനമോഹി’; പരിഹസിച്ച് അമിത് ഷാ

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിൽ എന്നന്നേക്കുമായി കൊട്ടിയടച്ചുവെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി പദം...

ഭാരത് ജോഡോ യാത്രയോടെ ഇന്നിങ്‌സ് അവസാനിക്കുമെന്ന് സോണിയ ഗാന്ധി

റായ്‌പൂർ: രാഷ്‌ട്രീയത്തിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് സൂചന നൽകി മുൻ കോൺഗ്രസ് അധ്യക്ഷയും യുപിഎ ചെയർപേഴ്‌സനുമായ സോണിയ ഗാന്ധി. കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധി,...

കോൺഗ്രസ് പ്‌ളീനറി സമ്മേളനം; നിർണായക പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന്

ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യ രൂപീകരണം സംബന്ധിച്ച നിർണായക രാഷ്‌ട്രീയ പ്രമേയം ഇന്ന് കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സമാനമനസ്‌കരുമായി യോജിച്ചു പോകാമെന്ന നിർദ്ദേശമാകും പ്രധാനമായും പ്രമേയത്തിൽ ഉയരുക....

‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ആർത്തവ അവധി സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി തള്ളി. കലാലയങ്ങളിലും ജോലി സ്‌ഥലങ്ങളിലും ആർത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹരജികളാണ് കോടതി തളളിയത്. ആർത്തവ അവധി നയപരമായ വിഷയമാണെന്നും കോടതിക്ക്...

കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പ്രതിപക്ഷ സഖ്യ രൂപീകരണം’ പ്രധാന ചർച്ച

റായ്‌പൂർ: കോൺഗ്രസ് ചരിത്രത്തിലെ 85ആംമത് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് പ്‌ളീനറി സമ്മേളനം നടക്കുന്നത്. 15,000 ത്തിലേറെ പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം....

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പവൻ ഖേരയ്‌ക്ക്‌ ഇടക്കാല ജാമ്യം

ഡെൽഹി: പവൻ ഖേരയ്‌ക്ക്‌ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചൊവ്വാഴ്‌ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവൻ ഖേരയ്‌ക്കെതിരെ കേസെടുത്ത അസം,...

പ്രധാനമന്ത്രിയെ വിമർശിച്ച കേസ്: കോൺഗ്രസ് വക്‌താവ്‌ പവൻ ഖേര അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസുമായി ബന്ധപ്പെട്ട് വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് വക്‌താവ്‌ പവൻ ഖേര അറസ്‌റ്റിൽ. അസം പോലീസാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി...

കോൺഗ്രസ് പ്രവർത്തക സമിതി; സാധ്യതാ പട്ടികയിൽ ശശി തരൂരും

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേരും ഇടംപിടിച്ചത്. കോൺഗ്രസ് പ്‌ളീനറി സമ്മേളനം നാളെ നടക്കാനിരിക്കെയാണ്...
- Advertisement -