ആം ആദ്‌മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി ആസ്‌ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ്...
മാദ്ധ്യമപ്രവർത്തകർക്ക് ജെഎംഎയുടെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും
മുംബൈ: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനയായ ജെഎംഎയുടെ മഹാരാഷ്‌ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായത്.
ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത നവി മുംബൈയിലെ...
തമിഴ്‌നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ; കനത്ത സുരക്ഷ
ന്യൂഡെൽഹി: തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. രണ്ടാംഘട്ടം 29നാണ്.
സംഘർഷങ്ങളുടെ...
‘ഭീകരർക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2025 ഏപ്രിൽ 22നായിരുന്നു പഹൽഗാമിൽ പാക്കിസ്‌ഥാൻ പിന്തുണയോടെയുള്ള ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഒരു മലയാളിയും...
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ; കോടികളുടെ നഷ്‌ടം
ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ. ഒരുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. പാക്ക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്‌ഥാൻ വിമാനങ്ങൾക്കുള്ള...
ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യം; ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു. 2026 ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ഹരിദ്വാറിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇനിമുതൽ സംസ്‌ഥാനത്തെ എല്ലാ മദ്രസകളും...
അവശ്യ മരുന്നുകളുടെ വില വർധിപ്പിക്കാൻ കേന്ദ്രം; രോഗികളും ദുരിതത്തിലാകും
ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. പശ്‌ചിമേഷ്യൻ യുദ്ധ പശ്‌ചാത്തലത്തിലാണ് നടപടി. ഇതോടെ ആന്റിബയോട്ടിക്കിന് ഉൾപ്പടെ വില കൂടുമെന്ന് ഉറപ്പായി. നിർധനരായ രോഗികളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്.
കാൻസർ...
തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്‌ഫോടനം; 19 മരണം, ഒട്ടേറെപ്പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്‌ഫോടനം. 19 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ ചിന്നിച്ചിതറി...







































