Thu, Aug 13, 2026
37.1 C
Dubai

സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ വേണ്ടരീതിയിൽ, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തുടങ്ങി...

കൊളോണിയല്‍ ഗൂഢാലോചനയിൽ രൂപംകൊണ്ട ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും

ന്യൂഡെൽഹി: ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിന് പിന്നാലെ സമാന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ ചരിത്രം അടിമത്തത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഉയര്‍ന്നുവന്ന വിജയത്തെക്കുറിച്ചും എണ്ണമറ്റ മഹാൻമാരുടെ...

കർഷക സംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്

ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനു​ശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്‌ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്‌ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്‌ത കർഷക മോർച്ച...

മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ

മംഗളുരു: ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കണ്ടെത്തിയെന്ന് കർണാടക മന്ത്രി...

മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് കെജ്‍രിവാൾ

ന്യൂഡെൽഹി: ഡെൽഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആം ആദ്‌മിപാർട്ടി സ്‌ഥാപകാംഗവും 2015 ഫെബ്രുവരി മുതൽ ഡെൽഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് അരവിന്ദ് കെജ്‍രിവാൾ. മനീഷ് സിസോദിയക്കെതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത...

മംഗളൂരു സ്‌ഫോടനം: ലക്ഷ്യമിട്ടത് കദ്രി മഞ്‌ജുനാഥ ക്ഷേത്രം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആർസി

മംഗളൂരു: കങ്കനാടിയിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം ലക്ഷ്യമിട്ടത് മംഗളൂരുവിലെ കദ്രി മഞ്‌ജുനാഥ ക്ഷേത്രമെന്ന് അവകാശപ്പെട്ട് 'ഇസ്​ലാമിക് റെസിസ്‌റ്റന്‍സ് കൗണ്‍സില്‍ (ഐആർസി)' എന്ന സംഘടന. പൊലീസിന് അയച്ച കത്തിലാണ് ഐആർസി ഈ...

സാക്കിർ നായിക്കിനെ ക്ഷണിച്ചിരുന്നില്ല; ഇന്ത്യക്ക് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം

ദോഹ: ഫിഫ ലോകകപ്പ് ഉൽഘാടനത്തിന് ഔദ്യോഗികമായി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്നും സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ നയതന്ത്ര ചാനലുകൾ വഴി ഇന്ത്യയെ അറിയിച്ചു. ഇന്ത്യ-ഖത്തർ ഉഭയകക്ഷി...

ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

തെലങ്കാന: സംസ്‌ഥാനത്തെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിക്കും കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി...
- Advertisement -