കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷൻ; പോരാളിയായി ശശി തരൂർ
ന്യൂഡെൽഹി: പ്രതീക്ഷിച്ച വിജയം നേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യാന്തര ശ്രദ്ധനേടിയ പോരാളിയായി ശശി തരൂരും. 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്‌ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു....
കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും
ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും...
ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്
ന്യൂഡെൽഹി: ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി അറസ്‌റ്റ് ചെയ്‌ത കേസിൽ എന്‍സിബിയുടെ തന്നെ വിജിലന്‍സ് വിഭാഗം സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഉദ്യോഗസ്‌ഥരുടെ ക്രമക്കേടും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഉദ്ദേശ്യശുദ്ധിയും...
ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്‌തമാക്കുന്ന ജസ്‌റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട് നിയമസഭയിൽ പുറത്തു വിട്ടു. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ സർക്കാരിനു...
വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്‌ത് നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ യുയു ലളിത്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.
വിമാനത്താവളത്തിന്റെ വികസനം,...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വൈകീട്ട് നാല് വരെ; ഫലം 19ന് അറിയാം
ന്യൂഡെൽഹി: 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് സംഘടനാ അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സമയ പരിധി. 2000ത്തിൽ സോണിയാ...
ഇങ്ങനെയൊന്ന് നടത്തൂ; ബിജെപി വക്‌താവിന് കിടിലൻ തിരിച്ചടി നൽകി തരൂർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസിലായി എന്നു പറഞ്ഞ ബിജെപിയുടെ ദേശീയ വക്‌താവ് അമിത് മാളവ്യയ്‌ക്ക് കിടിലൻ മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച അമിത്...







































