Thu, Aug 13, 2026
41 C
Dubai

പോപ്പുലർ ഫ്രണ്ടിന് 2027 വരെ നിരോധനം; 8 അനുബന്ധ സംഘടനകൾക്കും ബാധകം

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവയെ മുൻനിർത്തിയാണ് നടപടി. പോപ്പുലർ...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നടപടികള്‍ ആരംഭിച്ച് കേന്ദ്രം

ന്യൂഡെൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യെ രാജ്യത്തുടനീളം നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ)...

മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ

ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്....

പ്രസിഡന്റ് സ്‌ഥാനത്തേക്ക് മൽസരിക്കും; പിന്തുണയുണ്ടെന്ന് ശശി തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാത്തേക്ക് മൽസരിക്കുമെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ എംപി. വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. 2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്....

അട്ടിമറി ശ്രമം നടത്തിയവരെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കരുത്; രാജസ്‌ഥാനിൽ വീണ്ടും പ്രതിസന്ധി

ജയ്‌പൂർ: രാജസ്‌ഥാനിൽ വീണ്ടും പ്രതിസന്ധി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഗെഹ്‌ലോട്ട് പക്ഷം വാദിച്ചു. മുഖ്യമന്ത്രിയെ നിശ്‌ചയിക്കുമ്പോൾ ഗെഹ്‌ലോട്ടിന്റെ അഭിപ്രായം പരിഗണിക്കണം. രണ്ടുവർഷം മുൻപ് പാർട്ടി അച്ചടക്കം ലംഘിച്ചയാളാണ് സച്ചിനെന്നും...

വിപ്ളവകാരി ശഹീദ് ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്‌റ്റ് വിപ്ളവകാരിയും ചരിത്രകാരൻമാർ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റ് വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന, സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ ഭഗത് സിംഗിന്റെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി...

പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ

കോഴിക്കോട്: കേരളത്തില്‍ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മോദിയുടെ പട്‌ന റാലി ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ ഉണ്ടെന്നും കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും എൻഐഎ പറയുന്നു....

പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപക റെയ്‌ഡ്; ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്...
- Advertisement -