ബോബിയുടെ വിമാനത്തിലെ പുകവലി; പഴയ സംഭവമെന്ന് എയർലൈൻ
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു.
വിഷയത്തിൽ...
എന്റെ വീട്ടിൽ ഓഫീസ് തുറക്കു; സിബിഐയോട് തേജസ്വി യാദവ്
പാറ്റ്‌ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വീട്ടിൽ സിബിഐക്ക് ഓഫീസ് തുറക്കാൻ സ്‌ഥലം വിട്ടു നൽകാമെന്ന് തേജസ്വി യാദവ് പറഞ്ഞു.
കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് തങ്ങൾക്കെതിരെ...
നിതീഷ് ആഭ്യന്തരം വിട്ടുകൊടുക്കില്ല, ആര്‍ജെഡിക്ക് സ്‌പീക്കർ സ്‌ഥാനം
പാറ്റ്‌ന: രാജ്യത്തെ ഞെട്ടിച്ച രാഷ്‌ട്രീയ നീക്കത്തിലൂടെ എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ നിന്ന് പിരിഞ്ഞ് ബിഹാറില്‍ പുതിയ സഖ്യസർക്കാരിനെ രൂപീകരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുമായി പുതിയ സഖ്യം...
മന്ത്രിസഭാ വികസനം; മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു
മുംബൈ: മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെയും ശിവസേനയുടെയും (ഷിൻഡെ വിഭാഗം) ഒൻപത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മുംബൈയിൽ ആയിരുന്നു വിപുലമായ ചടങ്ങുകൾ.
എക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ്...
തെലങ്കാനയിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബിജെപി നേതാവ് ജ്‌ഞാനേന്ദ്ര പ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ജ്‌ഞാനേന്ദ്ര പ്രസാദിനെ ഫാനിൽ തൂങ്ങിയ...
എസ്‌എസ്‌എൽവി വിക്ഷേപിച്ചു; ചരിത്രനേട്ടത്തിൽ ഐഎസ്‌ആർഒ
ചെന്നൈ: സ്‌മോൾ സാറ്റലൈറ്റ് വെഹിക്കിൾ (എസ്‌എസ്‌എൽവി) വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്‌ആർഒ രൂപകൽപന ചെയ്‌ത എസ്‌എസ്‌എൽവി ഞായറാഴ്‌ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ്...
യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി
ന്യൂഡെൽഹി: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എൻകെ ഇബ്രാഹിമിന് ജാമ്യം അനുവദിച്ചതിന് എതിരായ എൻഐഎ നൽകിയ ഹരജിയാണ് ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി,...
നാല് വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മ അറസ്‌റ്റിൽ
ബെംഗളൂരു: നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പോലീസ്...







































