Fri, Aug 14, 2026
40 C
Dubai

വധഭീഷണി; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ്

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. അജ്‌ഞാതരിൽ നിന്ന് വധഭീഷണി ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക്...

കള്ളപ്പണക്കേസ്; സഞ്‌ജയ്‌ റാവത്ത് ഇഡി കസ്‌റ്റഡിയിൽ

മുംബൈ: കള്ളപ്പണക്കേസിൽ ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിലെടുത്തു. റാവത്തിന്റെ വസതിയില്‍ ഇഡി മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി...

ഫാസിലിന്റെ കൊലപാതകം; അക്രമിസംഘം എത്തിയ കാറിന്റെ ഡ്രൈവർ അറസ്‌റ്റിൽ

മംഗളൂരു: സൂറത്‌കലിലെ ഫാസിൽ വധക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്‌റ്റിൽ. മംഗളൂരു സ്വദേശി അജിത് ഡിസോസയാണ് അറസ്‌റ്റിലായത്‌. കൊലപതാക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും...

വ്യാജരേഖാ കേസ്; ടീസ്‌തയ്‌ക്കും ശ്രീകുമാറിനും ജാമ്യമില്ല

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്‌ടിവിസ്‌റ്റ് ടീസ്‌ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി...

തൊഴിലുറപ്പ്; പഞ്ചായത്തുകളിൽ ഒരേസമയം 20 ജോലികളിൽ കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

തിരുവനന്തപുരം: മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്‌റ്റ്‌ ഒന്ന് മുതൽ ഓരോ ഗ്രാമപഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന്...

ഫാസിൽ വധക്കേസ്; 11 പേർ കൂടി കസ്‌റ്റഡിയിൽ, കർണാടകയിൽ നിരോധനാജ്‌ഞ

മംഗളൂരു: സുറത്ത്‌കല്ലിലെ ഫാസിൽ വധക്കേസിൽ പതിനൊന്ന് പേർ കൂടി കസ്‌റ്റഡിയിൽ. ഇതോടെ കേസിൽ കസ്‌റ്റഡിയിലുള്ളവരുടെ എണ്ണം ഇരുപത്തിയൊന്നായി. അതേസമയം പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ എൻഐഎയുടെ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിച്ചേക്കും. കൂടാതെ തുടർച്ചയായി...

പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും

ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ...

‘ആവശ്യമെങ്കിൽ യോഗി മാതൃക സ്വീകരിക്കും’; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്‌താവനയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ. സംസ്‌ഥാനത്ത് ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ്‌ മാതൃക സ്വീകരിക്കുമെന്നാണ് ബസവരാജ്‌ ബൊമ്മ അറിയിച്ചിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത...
- Advertisement -