സർക്കാർ ഹോമിയോ ഡോക്‌ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ഹരജി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്‌ടർമാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്‌ഒകെ എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍...
ബിഹാറിൽ പടക്കവ്യാപാര കേന്ദ്രത്തിൽ വൻ സ്‍ഫോടനം; ആറ് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
പാറ്റ്‌ന: ബിഹാറില്‍ പടക്ക വ്യാപാരിയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മറിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം. ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ...
കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങളുമായി ഇഡി; മന്ത്രിയുടെ സുഹൃത്തിന്റെ പേരിൽ എട്ട് ഫ്‌ളാറ്റുകളും
കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം...
അധ്യാപക റിക്രൂട്ട്മെന്റ് കേസ്; ബംഗാളിൽ മന്ത്രി അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ് ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ...
റെയിൽവേ കെട്ടിടത്തിൽ 30കാരിക്ക് കൂട്ടബലാൽസംഗം; ജീവനക്കാർ അറസ്‌റ്റിൽ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ...
ലക്ഷദ്വീപിലെ സ്‌കൂളുകളിൽ മാംസാഹാരം തുടരും; ഉത്തരവായി
കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്ററുടെ തീരുമാനം വലിയ വിവാദങ്ങൾക്ക്...
നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണം
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ഇഡി നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത് ശേഷം സോണിയയെ...
വധഭീഷണി; ആയുധം കൈവശം വെക്കാൻ അനുമതി തേടി സൽമാൻ ഖാൻ
മുംബൈ: വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സൽമാൻ അപേക്ഷ നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...







































