Fri, Aug 14, 2026
38 C
Dubai

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജി വെക്കുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന്...

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ,...

ഡെൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട; യുവതി അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട. 15 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്‌ൻ ആണ് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്. കള്ളക്കടത്തിൽ സിംബാബ്‍വെ സ്വദേശിനിയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു....

രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടന്നത്. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍...

നാഗാലാ‌ൻഡ് വെടിവെപ്പ്, സൈനികർക്കെതിരായ നടപടികൾ നിർത്തിവെക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: നാഗാലാൻഡിലെ വിവാദമായ മോൺ വെടിവെപ്പ് കേസിൽ സംസ്‌ഥാന പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ മുപ്പത് സൈനികർക്കെതിരായ നടപടി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്. സൈനികരുടെ ബന്ധുക്കൾ കോടതിയിൽ നൽകിയ ഹരജിയിലാണ് നടപടി. സംഭവത്തിനിടെ...

പിടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യും

ന്യൂഡെൽഹി: പിടി ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടക്കുക. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെപി...

കേന്ദ്ര പദ്ധതിയുടെ പേരിൽ വായ്‌പാ തട്ടിപ്പ്; ഡെൽഹിയിൽ 7 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്‌പാ തട്ടിപ്പ് നടത്തിയ ഏഴ് പേർ അറസ്‌റ്റിൽ. ഇവരിൽ അഞ്ച് പേർ സ്‌ത്രീകളാണ്. കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവർ വായ്‌പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാർ (29),...

ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു; ഷിൻഡെ പക്ഷം

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി ഷിൻഡെയുടെ പാളയത്തിലെ ഒരു നേതാവ് അവകാശപ്പെട്ടു. ഇന്ന് വൈകുന്നേരം പാർലമെന്റിൽ ഷിൻഡെയും പാർട്ടി സഹപ്രവർത്തകരും പങ്കെടുത്ത ഒരു...
- Advertisement -