പ്രവാചക നിന്ദ; അറസ്‌റ്റിൽ സ്‌റ്റേ ആവശ്യപ്പെട്ട് നുപൂർ ശർമ വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത ഒൻപത് കേസുകളിൽ അറസ്‌റ്റ് ഉണ്ടാവുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ ബിജെപി വക്‌താവ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നുപൂർ ശർമയുടെ...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എട്ട് എംപിമാർ വിട്ടുനിന്നു, വോട്ടെടുപ്പ് പൂർത്തിയായി
ന്യൂഡെൽഹി: രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.
വോട്ടെടുപ്പ്...
അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികർ മരിച്ചു
ജമ്മു: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ക്യാപ്‌റ്റൻ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) നായിബ് സുബേദാർ ഭഗ്‌വാൻ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ...
കള്ളാക്കുറിച്ചി ആത്‍മഹത്യ; റീ പോസ്‌റ്റുമോർട്ടത്തിന് അനുമതി
ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പ്ളസ് ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റീ പോസ്‌റ്റുമോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് ഹൈക്കോടതി. വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ- പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം...
മധ്യപ്രദേശിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ഇൻഡോർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ ആയിരുന്നു അപകടം. മഹാരാഷ്‌ട്രയിലേക്ക്...
കോവിഡ് ഇന്ത്യ; 16,935 രോഗബാധ, 49 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 16,935 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,37,67,534 ആയി ഉയർന്നു.
49 പേർക്കാണ് കഴിഞ്ഞ...
കള്ളാക്കുറിച്ചി സംഘർഷം; 250 പേർ അറസ്‌റ്റിൽ- നിരോധനാജ്‌ഞ തുടരുന്നു
ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പള്സ് ടു വിദ്യാർഥിനിയുടെ ആത്‍മഹത്യയെ തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്‌റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ ദീപക്, സൂര്യ എന്നിവരും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ കലാപാഹ്വാനം...
ആരാകും അടുത്ത രാഷ്‌ട്രപതി? വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക്, ഉറ്റുനോക്കി രാജ്യം
ന്യൂഡെൽഹി: അടുത്ത രാഷ്‌ട്രപതി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബൂത്തായി നിശ്‌ചയിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്റ്...








































