കോവിഡ് ഇന്ത്യ; 13,313 രോഗബാധ, 38 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,313 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തിൽ നിന്ന് 2.03 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട...
ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി...
കോവിഡ് കൂടുന്നു; അവലോകന യോഗം വിളിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്‌ടർമാർ യോഗത്തിൽ പങ്കെടുക്കും. കോവിഡ്...
യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്
ലഖ്‌നൗ: യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയിലെ അസംഗഡ്, രാംപൂർ ലോക്‌സഭ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ സിംഗ്രൂർ ലോക്‌സഭ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിയോടെ...
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല
ഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നൽകി.
ആരോഗ്യനില മെച്ചപ്പെടാൻ ആഴ്‌ചകളെടുക്കുമെന്നും അതിനാല്‍ ചോദ്യം ചെയ്യലിന്...
നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി. അതേസമയം, നാല് ശിവസേന...
ഗുണം ഘടക കക്ഷികൾക്ക്, ‘ശിവ സൈനികർ’ക്ക് അവഗണന മാത്രം; ഏക്‌നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് എതിരെ വിമത എംഎൽഎയും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാവികാസ് അഘാഡി സർക്കാരിനെക്കൊണ്ട് ഘടക കക്ഷികൾക്ക് മാത്രമേ ഗുണമുള്ളൂവെന്നും ശിവ സൈനികർ എപ്പോഴും അവഗണിക്കപ്പെടുക ആണെന്നും ഷിൻഡെ ആരോപിച്ചു.
“കഴിഞ്ഞ...
കനത്ത മഴ, വെള്ളപ്പൊക്കം; ജമ്മു കശ്‌മീർ ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി
ശ്രീനഗർ: ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...









































