കനത്ത മഴ, വെള്ളപ്പൊക്കം; ജമ്മു കശ്‌മീർ ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി
ശ്രീനഗർ: ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ
ഭോപ്പാല്‍: സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ...
ദ്രൗപതി മുർമുവിന് പിന്തുണയുമായി ജെഡിയു; നാമനിർദ്ദേശ പത്രിക വെള്ളിയാഴ്‌ച സമർപ്പിക്കും
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു വെള്ളിയാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജനതാദൾ യുണൈറ്റഡ് ദ്രൗപതിയുടെ സ്‌ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്....
എംഎൽഎമാർക്ക് വേണ്ടെങ്കിൽ രാജി വെക്കും; ഉദ്ധവ് താക്കറെ
മുംബൈ: എംഎൽഎമാർക്ക് വേണ്ടെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. “ഞാൻ മുഖ്യമന്ത്രിയായി തുടരുന്നതിൽ ഏതെങ്കിലും എംഎൽഎക്ക് താൽപര്യക്കുറവ് ഉണ്ടെങ്കിൽ, എന്റെ എല്ലാ സാധനങ്ങളും വെർഷ ബംഗ്ളാവിൽ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി)...
സോണിയയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണം; ഇഡിക്ക് കത്ത് നൽകി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് കത്ത് നൽകി. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നേരത്തെ സോണിയയോട്...
‘തട്ടിക്കൊണ്ട് പോയതാണ്’; മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നാടകീയ ട്വിസ്‌റ്റ്
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രാഷ്‌ട്രീയ ചുവടുമാറ്റത്തിൽ നാടകീയ ട്വിസ്‌റ്റ്. വിമത എംഎൽഎമാർക്ക് നേതൃത്വം നൽകിയ ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പം കൂടിയെന്ന്...
മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യ സർക്കാർ രാജിവച്ചേക്കും
മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്‌തു....
ബുൾഡോസർ ആക്രമണം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ബിജെപി വക്‌താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ പ്രതിഷേധിച്ച ആളുകളെ കേന്ദ്രീകരിച്ച് ബുള്‍ഡോസര്‍ ആക്രമണം നടത്തിയതെന്ന ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ സുപ്രീം...









































