Fri, Aug 14, 2026
43.7 C
Dubai

അതിതീവ്ര മഴയും വെള്ളപ്പൊക്കവും; വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി: രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ ശക്‌തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. നിലവിൽ ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്‌ടം വിതച്ചത്. 63 ജീവനുകളാണ് ഗുജറാത്തിൽ പ്രളയക്കെടുതിയെ തുടർന്ന് പൊലിഞ്ഞത്. കൂടാതെ ഗുജറാത്തിലെ...

‘രാജക്ക് യാത്രാമൊഴി’; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്ന് ചത്തു

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. ബംഗാൾ ടൈഗർ വിഭാഗത്തിൽപ്പെട്ട 25 വയസുള്ള കടുവയാണ് രാജ. പശ്‌ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര വനത്തിൽ വച്ചാണ് കടുവ ചത്തത്....

‘അഗ്‌നിപഥ്’; പ്രതിപക്ഷ കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മനീഷ് തിവാരി

ന്യൂഡെൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധ കത്തിന്റെ പേരിൽ കോൺഗ്രസിൽ വിള്ളൽ. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പ്രതിപക്ഷത്തിന്റെ പ്രതിഷേധ കത്തിൽ ഒപ്പിടാൻ...

യോഗി ആദിത്യനാഥിന് എതിരെ പോസ്‌റ്റിട്ടു; വിദ്യാർഥി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വിദ്യാർഥി അറസ്‌റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിയുമായ ആശിഷ് യാദവിനെയാണ് (18) തൽഗ്രാം പോലീസ് അറസ്‌റ്റ്...

ദ്രൗപതി മുർമുവിനെ പിന്തുണക്കൂ; 16 സേന എംപിമാർ ഉദ്ധവ് താക്കറെയോട്

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ പിന്തുണക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് 16 പാർട്ടി എംപിമാർ. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എംപിമാരാണ് എൻഡിഎയുടെ...

ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു

ഗാന്ധിനഗർ: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുകയാണ്. അപകട മേഖലകളില്‍ നിന്ന് 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍...

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്ക് ഇഡി നോട്ടീസ് അയച്ചു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ...

കൂറുമാറ്റ ചർച്ചകൾക്കിടെ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കാൻ ഗോവ കോൺഗ്രസ്

പനാജി: രണ്ട് എംഎൽഎമാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള നീക്കവുമായി ഗോവ കോൺഗ്രസ്. ബിജെപിയിലേക്ക് മാറുന്നതിനായി തങ്ങളുടെ രണ്ട് നേതാക്കളായ മൈക്കൽ ലോബോ, ദിഗംബർ കാമത്ത് എന്നിവർ പാർട്ടിയിൽ കൂറുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ...
- Advertisement -