Fri, Aug 14, 2026
43.7 C
Dubai

അണ്ണാഡിഎംകെ പിടിച്ച് പളനിസാമി; പനീർസെൽവത്തെ പുറത്താക്കി

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്‌ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ...

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തു; മേധാ പട്കറിനെതിരെ കേസ്

ന്യൂഡെൽഹി: സാമൂഹ്യ പ്രവർത്തക മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ കേസ്. മധ്യപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവനത്തുക ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. മേധാ പട്കർ...

കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും

ന്യൂഡെൽഹി: കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ചു 2017ൽ മകൾക്ക് 40...

സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച

ഭോപ്പാൽ: രണ്ടുവയസുകാരനായ സഹോദരന്റെ മൃതദേഹവുമായി തെരുവിൽ ആംബുലൻസ് കാത്തിരിക്കുന്ന എട്ട് വയസുകാരന്റെ ദൃശ്യങ്ങൾ നോവാകുന്നു. മധ്യപ്രദേശിലെ മൊറേനയിൽ നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നത്. ആശുപത്രി ആംബുലൻസ് അനുവദിക്കാത്തതിനാൽ പിതാവ് വാഹനം അന്വേഷിച്ച് പോയതോടെയാണ്...

24 മണിക്കൂറിൽ രാജ്യത്ത് 16,678 കോവിഡ് ബാധിതർ; 42 മരണം

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 16,678 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത്...

കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. പ്രളയ സമാനമായ സാഹചര്യമാണ് ഇപ്പോൾ ദക്ഷിണ ഗുജറാത്തിലെ ജില്ലകളിൽ നിലനിൽക്കുന്നത്.  ഛോട്ടാ ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച് മഹൽ എന്നീ ജില്ലകളിലാണ് ഇപ്പോൾ തീവ്ര മഴ...

മോശം കാലാവസ്‌ഥ; അമർനാഥ്‌ തീർഥാടന വിലക്ക് നീട്ടാൻ തീരുമാനം

ശ്രീനഗർ: മോശം കാലാവസ്‌ഥ തുടരുന്ന സാഹചര്യത്തിൽ അമർനാഥ്‌ തീർഥാടനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീട്ടാൻ തീരുമാനം. ഇതോടെ തീർഥാടനം ഉടൻ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജമ്മുവിൽ നിന്ന് 6000 പേരടങ്ങുന്ന സംഘം പുറപ്പെട്ടെങ്കിലും ബേസ്...

വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ 40 ദശലക്ഷം ഡോളർ മകൾക്ക് കൈമാറിയ കേസിലാണ്...
- Advertisement -