Sat, Aug 15, 2026
37 C
Dubai

നടന്‍ റായ്‌മോഹന്‍ ആത്‍മഹത്യ ചെയ്‌ത നിലയിൽ

ന്യൂഡെല്‍ഹി: പ്രശസ്‌ത ഒഡിയ നടന്‍ റായിമോഹന്‍ പരീദ(58)യെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങളാണ് റായിമോഹനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്‌ചയാണ്...

കോവിഡ് ഇന്ത്യ; 15,940 രോഗബാധ, 20 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,940 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,33,78,234 ആയി. പ്രതിദിന...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കങ്ങൾ നടത്തി ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിലെ സേനാഭവനിലാണ് യോഗം....

പ്രധാനമന്ത്രി നാളെ ജർമനിയിലേക്ക്; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡെൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമനിയിൽ എത്തും. തിങ്കളാഴ്‌ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമനി സന്ദർശനം. ജർമനിയിലെ ഷോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്‌ഥിതി, ഊർജം, കാലാവസ്‌ഥ,...

‘ഏത് ഹിന്ദുത്വം…?’; ഏക്‌നാഥ് ഷിൻഡെയുടെ പ്രത്യയശാസ്‌ത്ര വാദത്തെ എതിർത്ത് ശിവസേന

മുംബൈ: ശിവസേനയുടെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൽ നിന്ന് പാർട്ടി വ്യതിചലിക്കുകയാണെന്ന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി. "ഒരു കുടുംബം പോലെയുള്ള നിങ്ങളുടെ പാർട്ടിയെ പിന്നിൽ നിന്ന്...

പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്

കവരത്തി: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഉള്ള മാർക്കറ്റുകളിൽ മൽസ്യം വിൽക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മൽസ്യം വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. പരിസരം വൃത്തിഹീനമാകുന്നതും, പൊതുജനങ്ങൾക്ക്...

മരത്തിലെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുമാറ്റാം, പക്ഷെ വേരറുക്കാൻ കഴിയില്ല; വിമതരോട് ഉദ്ധവ്

മുംബൈ: ശിവസേന വിമതർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ. വിട്ടുപോയവരോട് എനിക്ക് എന്തിന് വിഷമം തോന്നണം എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ...

പരമേശ്വരൻ അയ്യരെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു

ന്യൂഡെൽഹി: രാജ്യത്ത് നീതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. ഈ മാസം 30ആം തീയതി നിലവിലെ സിഇഒ അമിതാഭ് കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോൾ പരമേശ്വരൻ അയ്യരെ നിയമിച്ചിരിക്കുന്നത്. അടുത്ത...
- Advertisement -