കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരികൾ കുടുങ്ങി
ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു.
11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ...
മുസ്‌ലിം പെൺകുട്ടികൾക്ക് 16ആം വയസിൽ വിവാഹം കഴിക്കാം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ചണ്ഡീഗഡ്: 16 വയസ് പൂർത്തിയായ മുസ്‌ലിം പെൺകുട്ടികൾക്ക് ഇഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16-ഉം 21-ഉം വയസുള്ള മുസ്‌ലിം ദമ്പതികൾക്ക് അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ്...
ഇന്ത്യയുടെ വികസനത്തിന് സൈബർ സുരക്ഷ പ്രധാനം; അമിത് ഷാ
ന്യൂഡെൽഹി: സൈബര്‍ സുരക്ഷയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സൈബര്‍ സുരക്ഷിത ഇന്ത്യ...
നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി
ന്യൂഡെൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ നബിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി.
"എട്ട്...
കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ
ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ആർആർ നഗർ...
അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. അഗ്‌നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധരാണെന്ന് അദ്ദേഹം...
രാഹുൽ ഇഡിക്ക് മുമ്പിൽ; ജന്തർമന്തറിലെ എല്ലാ വഴികളും അടച്ചു- പ്രവർത്തകരെ തടയുന്നു
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായത്. ഇത് നാലാം ദിനമാണ് രാഹുലിനെ ചോദ്യം...
പ്രളയ രക്ഷാ പ്രവർത്തനം; ഒഴുക്കിൽപ്പെട്ട് രണ്ട് പോലീസുകാർ മരിച്ചു
നാഗോൺ: അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം. എസ്ഐ സമുജ്‌ജൽ കകോടിയും കോൺസ്‌റ്റബിൾ രാജീബ് ബൊർദൊലോയിയും ആണ് മരണപ്പെട്ടത്.
സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്‌ച അർധ രാത്രിയോടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്....








































