പാർലമെന്റ് മാർച്ചുമായി ഡിവൈഎഫ്‌ഐ; സംഘർഷം, എഎ റഹീം ഉൾപ്പടെ അറസ്‌റ്റിൽ
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എഎ റഹീം ഉൾപ്പടെയുള്ള നേതാക്കളെ...
മൂക്കിൽ ഒഴിക്കാവുന്ന കോവിഡ് വാക്‌സിൻ; ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി
ന്യൂഡെൽഹി: രാജ്യത്ത് മൂക്കിൽ ഒഴിക്കാവുന്ന നേസൽ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി. ഭാരത് ബയോടെക്കാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കുമെന്നും ഭാരത്ബയോടെക്ക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരിയിലാണ് ഭാരത്...
അഗ്‌നിപഥ്; സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി
ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്‌മിറൽ...
രാജ്യത്ത് 24 മണിക്കൂറിൽ 12,899 കോവിഡ് രോഗബാധിതർ; 15 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13,216 പേർക്കാണ് കോവിഡ് ബാധിച്ചത്....
യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്‌ഞാത സംഘം
ലഖ്‌നൗ: ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്‌ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള...
അഗ്‌നിപഥ് ; സംസ്‌ഥാനങ്ങളിൽ അതിജാഗ്രത, കൂടുതൽ സംവരണവുമായി കേന്ദ്രം
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കനത്തതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രിയടക്കം പത്ത് നേതാക്കൾക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കേരളവും തമിഴ്‌നാടും...
പ്രളയം രൂക്ഷം; കെടുതികളിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ...
അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
പാറ്റ്ന: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്...








































