Sun, Aug 16, 2026
36 C
Dubai

യുപി ബുൾഡോസർ നടപടി; സുപ്രീം കോടതി ഇടപെടണമെന്ന് മുൻ ജഡ്‌ജിമാർ

ന്യൂഡെൽഹി: ഉത്തർപ്രദേശ് ഭരണകൂടം ഭരണഘടനയെ പരിഹസിക്കുകയാണെന്ന് കുറ്റപ്പെടുത്തി മൂന്ന് മുൻ സുപ്രീം കോടതി ജഡ്‌ജിമാർ ഉൾപ്പടെ 12 പ്രമുഖർ രംഗത്ത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച മുസ്‌ലിം പൗരൻമാർക്കെതിരെ സംസ്‌ഥാന...

യുവാക്കൾക്ക് സൈന്യത്തിൽ സന്നദ്ധ സേവനം; ‘അഗ്‌നിപഥ്‌’ പദ്ധതി പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ സേവനം അനുഷ്‌ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം കേന്ദ്രം ചൊവ്വാഴ്‌ച പുറത്തിറക്കി. 'അഗ്‌നിപഥ്‌' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 17.5 മുതൽ 21 വരെ പ്രായമുള്ള...

രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുൽഗാന്ധി ഇഡി ഓഫിസിൽ എത്തിയത്. ഇഡി ഓഫിസിൽ...

‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ

ചെന്നൈ: രക്‌തദാന ദൗത്യത്തിന് തുടക്കമിട്ട് നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗം ദാനം ചെയ്യാനായി 'കമൽസ് ബ്‌ളഡ് കമ്യൂൺ' എന്ന പേരിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മായം ഓഫിസിൽ നടന്ന...

പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; രാജ്യത്ത് പുതിയ കോവിഡ് ബാധിതർ 6,594

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 6,594 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 8000ത്തിന് മുകളിൽ എത്തിയ പ്രതിദിന കോവിഡ്...

ഡെൽഹിയിൽ ഇന്നും പ്രതിഷേധം കടുക്കും; രാഹുൽ ഗാന്ധിയെ നേതാക്കൾ അനുഗമിക്കും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്ന പശ്‌ചാത്തലത്തിൽ ഇന്നും പ്രതിഷേധം നടത്താൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ഓഫിസിൽ നിന്ന് ഇഡി...

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല; ദമ്പതികളെ വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു

ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യാസഹോദരൻ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടായിരുന്നു അരുംകൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്. വിരുന്ന് നൽകാനെന്ന...

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്താനാണ് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്....
- Advertisement -