Sun, Aug 16, 2026
35 C
Dubai

പബ്‌ജിയിൽ തോറ്റതിന് കൂട്ടുകാരുടെ പരിഹാസം; 16കാരൻ ജീവനൊടുക്കി

വിജയവാഡ: ഓൺലൈൻ ഗെയിമായ പബ്‍ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16കാരൻ ആത്‌മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്‌ചയാണ് സംഭവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ്...

എഐസിസി ഓഫിസ് പരിസരത്ത് നിരോധനാജ്‌ഞ; ഗതാഗത നിയന്ത്രണം, ഡെൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി നഗരത്തിലും എഐസിസി ഓഫിസ് പരിസരത്തും ഗതാഗത നിയന്ത്രണം...

സിദ്ദു മൂസ്‌വാല കൊലപാതകം; കൊലയാളി അറസ്‌റ്റിൽ

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലയാളി പിടിയിൽ. മൂസ്‌വാലയെ വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ് ആണ് ഇപ്പോൾ അറസ്‌റ്റിലായത്‌. ഇയാളെ പൂനെയിൽ നിന്നാണ് പോലീസ് പിടികൂടിയത്. മൂസ്‌വാലയെ കൊല ചെയ്‌ത...

114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന

ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി....

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ-പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട...

യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം

ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്‌ഥാനപതി. അധ്യയന വർഷം നഷ്‌ടമാകാതെ റഷ്യൻ സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരമൊരുക്കും. ഇത് സംബന്ധിച്ച് നോർക്ക...

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയാണ്. ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിൽസയിൽ കഴിയുന്നത്. സോണിയ ഗാന്ധി നിരീക്ഷണത്തിൽ ആണെന്നും ആശങ്കപെടേണ്ട...

യുപിയിൽ ബുൾഡോസർ മുന്നറിയിപ്പ് നൽകി യോഗി; ബംഗാളിൽ ബിജെപിക്കെതിരെ മമത

ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യുപിയിൽ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസ് 24 മണിക്കൂറും...
- Advertisement -