Sun, Aug 16, 2026
35 C
Dubai

രാജ്യത്ത് കള്ളനോട്ട് പെരുകുന്നു; 500ന്റെ വ്യാജൻ വ്യാപകം

ന്യൂഡെൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ...

കോവിഡ് ഇന്ത്യ; 4,518 പുതിയ കേസുകൾ, 9 മരണം

ന്യൂഡെൽഹി: രാജ്യത്ത് തിങ്കളാഴ്‌ച (ജൂൺ 6) റിപ്പോർട് ചെയ്‌തത്‌ 4,518 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 4,31,81335 ആയി. 34 ദിവസത്തിന് ശേഷം പ്രതിദിന...

കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ

ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം. പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം...

ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

കുപ്‍വാര: ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്‌ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 മണിക്കൂറിനിടെ ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്....

പ്രവാചകന് എതിരായ പരാമർശം; അനുനയ നീക്കവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്‌തത...

കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേര്; പ്രതിഷേധം, കേസ്

ഉഡുപ്പി: കർണാടകയിൽ റോഡിന് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ പേരിട്ടതിൽ വ്യാപക പ്രതിഷേധം. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. 'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് ബോർഡിൽ പേരെഴുതിയിരിക്കുന്നത്....

വാരാണസി സ്‌ഫോടനക്കേസ്; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ന്യൂഡെൽഹി: വാരണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ, സ്‌ഫോടക വസ്‌തു നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസുകളിലാണ്...

കറൻസിയിലെ ഗാന്ധിജിയുടെ ചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന് ആർബിഐ

ന്യൂഡെൽഹി: കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനയും നടക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്‌മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍...
- Advertisement -