Thu, Apr 30, 2026
37 C
Dubai

കെജ്‍രിവാൾ കേരളത്തിൽ; സ്വീകരിച്ച് പ്രവർത്തകർ

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തെത്തിയ കെജ്‌രിവാളിന് പ്രവർത്തകർ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ ആം ആദ്‌മി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് വ്യക്‌തമാക്കും. ഡെൽഹിക്ക്...

നായാട്ടു സംഘത്തിന്റെ ആക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

മധ്യപ്രദേശ്: ഗുണ ജില്ലയിലെ വനത്തിൽ മൃ​ഗവേട്ടക്കാർ മൂന്ന് പോലീസുകാരെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെ കൃഷ്‌ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്. സബ് ഇൻസ്‌പെക്‌ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്‌റ്റബിൾ സന്ത് കുമാർ മീണ, കോൺസ്‌റ്റബിൾ...

ജയിലുകളിൽ വിഐപി സംസ്‌കാരം അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഢിഗഡ്: സംസ്‌ഥാനത്തെ ജയിലുകളെ യഥാർഥ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ജയിലുകളിൽ നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് മാന്‍ വ്യക്‌തമാക്കിയത്. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ വിവിധ ജയിലിലെ...

‘ദീദിയെ ഇന്ത്യക്ക് വേണം’; ക്യാംപെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: മമതാ ബാനർജിക്ക് വേണ്ടിയുള്ള പുതിയ ക്യാംപെയിൻ തുടങ്ങാൻ തൃണമൂല്‍ കോണ്‍ഗ്രസ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി രാഷ്‌ട്രീയത്തില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി...

ത്രിപുരയെ നയിക്കാൻ മാണിക് സാഹ; മുഖ്യമന്ത്രിയായി സ്‌ഥാനമേൽക്കും

അഗർത്തല: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയാകാൻ മാണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമാണ്...

നല്ലത് നേരുന്നു; കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുനില്‍ ജാഖര്‍

ചണ്ഡിഗഢ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവും, പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ജാഖര്‍. കോണ്‍ഗ്രസിന്റെ ശാക്‌തീകരണത്തിനായി ചിന്തന്‍ ശിബിര്‍ പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് രാജി. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും,...

രാജസ്‌ഥാൻ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു

ജയ്‌സാൽമീർ: രാജസ്‌ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കവേ ആയിരുന്നു അപകടം. കേരുവിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ മന്ത്രിയുടെ വാഹനം...

ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്‌ളബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി...
- Advertisement -