Tue, Nov 10, 2026
28 C
Dubai

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയാണ്. ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിൽസയിൽ കഴിയുന്നത്. സോണിയ ഗാന്ധി നിരീക്ഷണത്തിൽ ആണെന്നും ആശങ്കപെടേണ്ട...

യുപിയിൽ ബുൾഡോസർ മുന്നറിയിപ്പ് നൽകി യോഗി; ബംഗാളിൽ ബിജെപിക്കെതിരെ മമത

ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യുപിയിൽ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ പോലീസ് 24 മണിക്കൂറും...

മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകി; യുവതിക്ക് നേരെ മഷിയാക്രമണം

ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. രണ്ട് പേരാണ് ആക്രമിച്ചതെന്ന്...

കോവിഡ് ഇന്ത്യ; 8,582 പുതിയ കേസുകൾ, 4 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 8,582 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 4,32,22,017 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

പുൽവാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദർഭഗം മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ...

വോട്ടുമറിച്ചു; കുല്‍ദീപ് ബിഷ്‌ണോയിയെ പുറത്താക്കി കോൺഗ്രസ്

ന്യൂഡെൽഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ എംഎല്‍എ ആയ കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്‌ഥാനം ഉള്‍പ്പടെ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്‌ഥാനത്തുനിന്നും...

എന്തുകൊണ്ടാണ് ജയിലിൽ കഴിയേണ്ടി വന്നത്? മകന് ഉറക്കം പോലും നഷ്‌ടപ്പെട്ടുവെന്ന് ഷാരൂഖ്

മുംബൈ: ലഹരിമരുന്ന് കേസിൽ ചോദ്യശരങ്ങളുമായി ആര്യൻ ഖാൻ. എന്തുകൊണ്ടാണ് തനിക്ക് ആഴ്‌ചകളോളം ജയിലിൽ കഴിയേണ്ടി വന്നതെന്ന് ആര്യൻ ചോദിക്കുന്നു. ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനായ സഞ്‌ജയ് സിങ്ങിനോടായിരുന്നു ആര്യന്റെ ചോദ്യം. എന്‍സിബി...

സിസ്‌റ്റര്‍ എല്‍സീനയുടെ പരാതി; മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്

മൈസൂരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്‌റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. കന്യാസ്‌ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പോലീസ്...
- Advertisement -