പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ മോചന വിഷയത്തിൽ ഗവർണർ തടസം നിൽക്കുന്നുവെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്നാണ് സർക്കാർ...
കർണാടക മുഖ്യമന്ത്രി; ബസവരാജ് ബൊമ്മൈ തുടരും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ തുടരുമെന്ന് ബിജെപി നേതൃത്വം. അദ്ദേഹം സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ വിശദീകരണം.
പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത്...
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും തർക്കം; സിദ്ദുവിനെതിരെ നടപടി ആവശ്യം
ന്യൂഡെൽഹി: മുൻ പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദുവിനെതിരെ നടപടി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച് നേതൃത്വം. പഞ്ചാബിലെ കോൺഗ്രസ് ചുമതലയുള്ള ഹാരിഷ് ചൗധരിയാണ് സിദ്ദുവിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടത്. ഏപ്രിൽ 23നാണ് അദ്ദേഹം...
സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി രാജസ്‌ഥാന്‍ പോലീസ് ഡയറക്‌ടർ ജനറല്‍ എംഎല്‍ ലാതര്‍ പറഞ്ഞു. ജോധ്പൂരില്‍ ഇന്റര്‍നെറ്റ്...
അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്‌മൃതി ഇറാനി
കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ...
ആരോഗ്യനില മോശം; നവാബ് മാലിക് ഐസിയുവിൽ
മുംബൈ: എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ഇഡി കസ്‌റ്റഡിയിൽ കഴിയവേ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം പനിയും പിടിപെട്ടതിനെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.
കള്ളപ്പണം...
സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്
ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തിൽ 13 ആം ആദ്‌മി...
സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ
ശ്രീനഗർ: ഈദ് ഗാഹിനിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം. ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇവർ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്ന ആളുകളാണെന്നാണ്...









































