Tue, Nov 10, 2026
28 C
Dubai

ബ്രിജേഷ് കലപ്പ കോൺഗ്രസ് വിട്ടു; ഇനി എഎപിക്ക് ഒപ്പം

ബെംഗളൂരു: കര്‍ണാടകയിലെ കോൺഗ്രസ് നേതാവും ടിവി ചര്‍ച്ചകളിലെ പ്രധാന മുഖവുമായിരുന്ന ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും താല്‍പര്യവും പോയെന്ന് ബ്രിജേഷ് രാജിക്കത്തില്‍ പറയുന്നു. ഇനി എഎപിക്ക് ഒപ്പം...

കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ

കൊൽക്കത്ത: സംഗീത പ്രതിഭ കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പോലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെകെയ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചു....

നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്

ന്യൂഡെൽഹി: നാഷണല്‍ ഹെറാൾഡ് കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ എട്ടിനും ചോദ്യം...

ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ്; സാക്ഷിക്ക് നേരെ വധശ്രമം

ലക്‌നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ജില്ലാ പ്രസിഡണ്ട് ദില്‍ബാഗ് സിംഗിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ...

ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പ്രസംഗം മോശം അഭിരുചിയിലാണെന്നത്, അതിനെ തീവ്രവാദ പ്രവര്‍ത്തനമാക്കുന്നില്ല. ഞങ്ങള്‍ അത് നന്നായി മനസിലാക്കുന്നു. പ്രോസിക്യൂഷന്‍...

ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗം; അസ്വാഭാവിക മരണത്തിന് കേസ്

മുംബൈ: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ(53) നിര്യാണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്ത ന്യൂമാർക്കറ്റ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഇന്നലെ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച...

ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് മുതൽ

ന്യൂഡെൽഹി: ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് 75 മണിക്കൂർ നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക്...

വാണിജ്യ പാചകവാതക സിലിണ്ടർ വില കുറഞ്ഞു

ന്യൂഡെൽഹി: വാണിജ്യ പാചകവാതക സിലിണ്ടർ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ളിൽ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. Most Read: മങ്കിപോക്‌സ്‌;...
- Advertisement -