Wed, May 22, 2024
35 C
Dubai

പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്; അന്വേഷണ സംഘം ജർമനിയിലേക്ക്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്. പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സേന വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്‌ച വൈകിട്ട് മുതലാണ് കർണാടക പോലീസിന്റെ പ്രത്യേക...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വിധിയെഴുതാൻ രാജ്യം- പോളിങ് തുടങ്ങി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിൽ എട്ട്, യുപിയിൽ...

16 ദശലക്ഷം ഡോളർ കൈപ്പറ്റി; അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. ഖലിസ്‌ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസിൽ നിന്ന്...

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 എംബിബിഎസ്‌ വിദ്യാർഥികൾ മുങ്ങിമരിച്ചു

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ്‌ വിദ്യാർഥികൾ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരായിരുന്നു ഇവർ. തിരുച്ചിറപ്പള്ളി എസ്ആർഎം കോളേജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി സർവദർശിത് (23), ദിണ്ടിഗൽ സ്വദേശി...

പൂഞ്ചിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ടു പാകിസ്‌ഥാൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും...

എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ; പിടികൂടിയത് ദേവെഗൗഡയുടെ വീട്ടിൽനിന്ന്

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയില്‍ എടുത്തത്....

തിരഞ്ഞെടുപ്പ് റാലിയിൽ കുട്ടികൾ; അമിത് ഷായ്‌ക്കെതിരെ കേസ്

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്‌ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം വേദിയിൽ...

നീറ്റ് യുജി പരീക്ഷ: 24 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുക്കും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്....
- Advertisement -