ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കൽക്കരി; ഡെൽഹിയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. ഡെൽഹിയിലെ പവർ സ്‌റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ പവർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം...
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ഡെൽഹിയിൽ 44 ഡിഗ്രി
ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. താപനില കൂടുതൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഷ്‌ണതരംഗം രൂക്ഷമാകുന്ന ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ താപനില റെക്കോർഡ്...
ദ്വിദിന സന്ദർശനം; മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തില്ല.
നാളെ വിഗ്യാൻ ഭവനിൽ നടക്കുന്ന...
ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്‌ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ...
കരുതൽ ഡോസ് ഇടവേള; വാക്‌സിൻ ഉപദേശക സമിതി യോഗം ഇന്ന്- നിർണായകം
ന്യൂഡെൽഹി: വാക്‌സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണം എന്ന...
ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ
ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....
മധ്യപ്രദേശ് പ്രതിപക്ഷ സ്‌ഥാനം രാജിവെച്ച് കമൽനാഥ്
ഭോപാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ സ്‌ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. കമൽനാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാൻഡ് ഗോവിന്ദ് സിംഗിനെ നിയമസഭയിലെ കക്ഷി നേതാവായും...
സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം....









































