തക്കാളിപ്പനി; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
ചെന്നൈ: കേരളത്തിൽ തക്കാളിപ്പനി സ്‌ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന.
കുഞ്ഞുങ്ങളുടെ...
ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ഡെല്‍ഹിയില്‍ അറസ്‌റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്‌ഥനാണ് ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിക്ക് പാക്...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,897 കേസുകൾ, 54 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...
ഡിജിപിയെ തൽസ്‌ഥാനത്ത് നീക്കി യുപി സർക്കാർ
ലക്‌നൗ: ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ പദവിയിലേക്കാണ്...
കള്ളപ്പണം; ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ. ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വൈകീട്ടാണ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ...
ശ്രീലങ്ക; മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: ഇന്ന് ശ്രീലങ്കയിൽ നടക്കുന്ന സംഭവങ്ങൾ നാളെ ഇന്ത്യയിലും സംഭവിക്കുമോയെന്ന് മുതിര്‍ന്ന അഭിഭാഷകകന്‍ പ്രശാന്ത് ഭൂഷണ്‍. ശ്രീലങ്കയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് വിവിധ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ട് പങ്കുവെച്ചായിരുന്നു പ്രശാന്ത്...
ചീഫ് ജസ്‌റ്റിസിന് നന്ദി; സിദ്ദീഖ് കാപ്പന്റെ ഭാര്യ
തിരുവനന്തപുരം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് ചീഫ് ജസ്‌റ്റിസിന് നന്ദി പറഞ്ഞ് യുപി പോലീസ് ജയിലിൽ അടച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. യുഎപിഎ...
താജ്‌മഹൽ ഷാജഹാൻ തട്ടിയെടുത്തത്; ബിജെപി എംപി
ജയ്‌പൂർ: താജ്‌മഹൽ സ്‌ഥിതിചെയ്യുന്ന ഭൂമി ജയ്‌പൂര്‍ രാജ കുടുംബത്തിന്റേതെന്ന് ബിജെപി എംപി ദിയ കുമാരി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹൽ പിടിച്ചെടുത്തതാണെന്നും ഇവര്‍ ആരോപിച്ചു. പഴയ ജയ്‌പൂര്‍ രാജകുടുംബത്തിലെ അംഗമാണ് രാജസ്‌ഥാനിലെ രാജ്സമന്ദ്...








































