സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്
ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തിൽ 13 ആം ആദ്‌മി...
സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ
ശ്രീനഗർ: ഈദ് ഗാഹിനിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം. ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇവർ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്ന ആളുകളാണെന്നാണ്...
കോവിഡ് ആശങ്കയിൽ നേരിയ ആശ്വാസം; സംസ്‌ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്‌ഥാനങ്ങളിൽ കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ നിന്നും നിലവിൽ നേരിയ തോതിൽ രാജ്യത്തെ ആർ വാല്യൂവിൽ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ...
കൽക്കരി ക്ഷാമം തുടരുന്നു; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണം
ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ 10 സംസ്‌ഥാനങ്ങളിൽ ഇന്നലെയും 3 മുതൽ 8 മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം പെരുന്നാൾ ആഘോഷത്തിന്റെ...
വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡെൽഫി: രാജ്യത്തെ പൗരൻമാർക്ക് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 'ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു....
വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ
ന്യൂഡെൽഹി: വിദേശ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൻമാർക്കിൽ എത്തും. തുടർന്ന് നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി വിവിധ രാജ്യ തലവൻമാരുമായി ചർച്ച നടത്തും....
യുദ്ധത്തിൽ ജേതാക്കളില്ല; നരേന്ദ്ര മോദി
ജെർമനി: റഷ്യ-യുക്രൈൻ പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇരു രാജ്യവും ജേതാക്കളാകില്ലെന്ന് ഇന്ത്യൻ യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ സംയുക്‌ത...
കള്ളക്കേസില്‍ കുടുക്കി; പ്രധാന മന്ത്രിക്ക് പങ്കെന്ന് ജിഗ്‌നേഷ് മേവാനി
ന്യൂഡെല്‍ഹി: തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്‌റ്റ് ചെയ്‌തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി.
”ഒരു സ്‌ത്രീയെ ഉപയോഗിച്ച് എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ 56 ഇഞ്ച് ഭീരുവിനെ ഞാന്‍ വിളിക്കുന്നു. ഈ...








































