അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം
കൊല്ക്കത്ത: ദക്ഷിണേന്ത്യയില് പാര്ട്ടി പ്രവര്ത്തനം ശക്തമാക്കാന് രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം...
ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം
ചെന്നൈ: തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന നൽകിയ ഹരജിയിൻമേലാണ് കോടതി നടപടി....
കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു
റായ്പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ...
ഭൂചലനം; ജമ്മു കശ്മീരിൽ റിക്ടർ സ്കെയിലിൽ 5 രേഖപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 5.35ഓടെയാണ് റിക്ടർ സ്കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തജിക്കിസ്ഥാനിലെ ഗോർനോ-ബഡാക്ഷൻ...
ഊട്ടി മലമ്പാതയിൽ വേഗനിയന്ത്രണം; പുതുതായി 18 സ്പീഡ് ബ്രേക്കറുകൾ
കൂനൂര്: മേട്ടുപ്പാളയത്തുനിന്ന് കൂനൂര് വഴി ഊട്ടിയിലേക്കുള്ള മലമ്പാതയില് വേഗനിയന്ത്രണം നടപ്പാക്കുന്നു. ഇതിനായി 18 സ്പീഡ് ബ്രേക്കറുകളാണ് ദേശീയപാത അതോറിറ്റി പുതിയതായി നിര്മിച്ചിരിക്കുന്നത്. 20 കിലോ മീറ്ററിനുള്ളില് 18 സ്പീഡ് ബ്രേക്കറുകള് വനപാതയില് ആദ്യമായി...
ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര
ഡെൽഹി: രാജ്യതലസ്ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
തൊഴിലാളികൾക്ക് ഡിടിസി വെബ്സൈറ്റിലോ...
ജനാധിപത്യ മര്യാദയില്ലാതെ ഉപരോധം ഏർപ്പെടുത്തുന്നു; വിവേക് അഗ്നിഹോത്രി
ന്യൂഡെൽഹി: യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ തനിക്ക് ഉപരോധം ഏർപ്പെടുത്തുന്നുവെന്ന ആരോപണവുമായി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. പ്രസ് ക്ളബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വ്യാഴാഴ്ച ഒരു പത്രസമ്മേളനം...
യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ബെംഗളൂരു: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാഗേഷ് എന്നയാൾക്ക് എതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില് വ്യാപിപ്പിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ...







































