Wed, May 6, 2026
30 C
Dubai

മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ളക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനാണ് കർണാടകയിലെ പാഠപുസ്‌തക പരിഷ്‌കാര കമ്മിറ്റിയുടെ...

മുഖ്‌താർ അന്‍സാരി ആംബുലന്‍സ് കേസ്; ബിജെപി നേതാവും സഹോദരനും അറസ്‌റ്റില്‍

ലഖ്‌നൗ: മുഖ്‌താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന്‍ ശേഷ്നാഥ് റായിയെയും അറസ്‌റ്റ് ചെയ്‌ത്‌ ഉത്തര്‍പ്രദേശ് പോലീസ്. ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്‌തുവെന്ന കേസില്‍...

അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; യോഗം വിളിച്ച് മമത

ഡെൽഹി: ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ...

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു

ഡെൽഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്‌ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഞായറാഴ്‌ചയാണ് ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ വീട്ടില്‍ ഐസൊലേഷനിൽ...

വധക്കേസ്; സുശീലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്

ഡെൽഹി: സാഗർ റാണ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഗുസ്‌തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച...

കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത

ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്‌ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42...

‘കശ്‌മീർ ഫയൽസ്’ ടിക്കറ്റ് നൽകിയത് പോലെ ഇന്ധനത്തിനുള്ള കൂപ്പണും വിതരണം ചെയ്യൂ; രാജസ്‌ഥാൻ മന്ത്രി

ജയ്‌പൂർ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപയോളം വർധിച്ച സാഹചര്യത്തിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാജസ്‌ഥാനില കോൺഗ്രസ് മന്ത്രി പ്രതാപ് ഖചാരിയവാസ്. നിങ്ങളുടെ മന്ത്രിമാർ 'കശ്‌മീർ...

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്നു; പിതാവ് അറസ്‌റ്റിൽ

ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്‌തയാളെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. തന്റെ 14 വയസുള്ള മകളെ ബലാൽസംഗം ചെയ്‌തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിൽ എറിയുകയായിരുന്നു. 55...
- Advertisement -