Wed, Aug 19, 2026
36 C
Dubai

പഞ്ചാബ് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ അജ്‌ഞാതർ

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ അജ്‌ഞാതർ. പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടാണ് നിലവിൽ ഹാക്ക് ചെയ്യപ്പെട്ടത്. എൻഎഫ്ടി ട്രേഡിംഗിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്. അക്കൗണ്ടിന്റെ പ്രൊഫൈൽ...

ജെഎൻയു സംഘർഷം; എബിവിപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു

ന്യൂഡെൽഹി: ജെഎൻയുവിലെ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ജെഎൻയു വിദ്യാർഥി യൂണിയനും ഇടതു വിദ്യാർഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡെൽഹി പോലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, പ്രതികളുടെ...

മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി

ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത്...

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയം; കെ ചന്ദ്രശേഖർ റാവു ഇന്ന് ധർണ നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡെൽഹിയിൽ. തെലങ്കാന ഭവന് മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം...

മോദി-ബൈഡൻ കൂടിക്കാഴ്‌ച ഇന്ന്; റഷ്യൻ അധിനിവേശം ഉൾപ്പടെ ചർച്ചയായേക്കും

ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് നടക്കും. കാലാവസ്‌ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇന്ന്...

മോദി-ബൈഡൻ കൂടിക്കാഴ്‌ച നാളെ നടക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. വെര്‍ച്വലായി നടക്കുന്ന കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്....

ശിവസേന ഭവന് മുന്നിൽ ഹനുമാൻ ഗീതം മുഴക്കി; നാലുപേർ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണി വിവാദം രൂക്ഷമാകുന്നു. മുംബൈയിലെ ശിവസേന ആസ്‌ഥാനത്തിന് മുന്നിൽ മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ഹനുമാൻ ഗീതങ്ങൾ മുഴക്കി. സംഭവത്തിൽ എംഎൻഎസ് നേതാവ് യശ്വന്ത് കില്ലേക്കർ ഉൾപ്പടെ 4 പേരെ പോലീസ്...

ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും

ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...
- Advertisement -