ബംഗാൾ വനത്തിൽ കങ്കാരു കുഞ്ഞുങ്ങളെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
ന്യൂഡെൽഹി: ബംഗാളിലെ ജൽപാഗുരിയിൽ നിന്നും മൂന്ന് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തെ ഗജോൽഡോബ വനമേഖലയിൽ പരിക്കേറ്റ നിലയിലും, മറ്റൊരെണ്ണത്തെ ദബ്ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണം...
‘മൊബൈൽ ഫോണിൽ അശ്‌ളീല വീഡിയോകൾ ലഭിക്കുന്നതാണ് ബലാൽസംഗങ്ങൾക്ക് കാരണം’
ഗാന്ധിനഗർ: അശ്‌ളീല വീഡിയോകൾ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇന്ത്യയിൽ ബലാൽസംഗ കേസുകൾ ഉയരാൻ കാരണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. അയൽക്കാരും ബന്ധുക്കളും ആയ ആളുകളാണ് ബലാൽസംഗ കേസുകളിൽ കൂടുതലും...
ബലാൽസംഗ കേസ് പ്രതികളെ പിടികൂടാൻ ബുൾഡോസറുമായി യുപി പോലീസ്, വീട് തകർത്തു
ലഖ്‌നൗ: ബലാൽസംഗ കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി ഇറങ്ങി യുപി പോലീസ്. യുപിയിലെ സഹാറന്‍പുരിലാണ് ബലാൽസംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് എത്തിയത്.
പ്രതികളുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി എത്തിയ...
ചെറുനാരങ്ങയ്‌ക്ക് പൊള്ളും വില; കിലോയ്‌ക്ക് 200 ആയി ഉയർന്നു
ഗാന്ധിനഗർ: ഗുജറാത്തിൽ ചെറുനാരങ്ങയ്‌ക്ക് പൊള്ളുന്ന വില. 200 രൂപയാണ് നിലവിൽ ഒരു കിലോ ചെറുനാരങ്ങയുടെ വില. കിലോയ്‌ക്ക് 60 രൂപയായിരുന്നു സ്‌ഥാനത്താണ് ഇപ്പോൾ 200 രൂപയായി വില കുത്തനെ ഉയർന്നത്. ലഭ്യത കുറഞ്ഞതോടെയാണ്...
നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്
അഹമ്മദാബാദ്: നഗരങ്ങളിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്. 6 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗുജറാത്ത് മന്ത്രിസഭ നിയമം പാസാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തു.
പൊതുവഴികളിൽ വർധിച്ചു...
മുംബൈ ലഹരിക്കേസിലെ സാക്ഷി ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ മരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതം...
കോവിഡ് ഇന്ത്യ; 1,260 രോഗബാധ, കേരളത്തിൽ 418 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,260 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
1,404 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്. 83...
എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...







































