Thu, Aug 20, 2026
35 C
Dubai

ബിർഭും കൊലപാതകം; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു

കൊൽക്കത്ത: ഈ മാസം ആദ്യം പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ വീടിന് തീകൊളുത്തി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം കേസിന്റെ അന്വേഷണം സിബിഐക്ക്...

ഡെൽഹിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ

ന്യൂഡെൽഹി: വടക്കു പടിഞ്ഞാറൻ ഡെൽഹിയിലെ മംഗൽപുരിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്‌പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ...

യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ

ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ്...

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; മൂന്നാംഘട്ട ചർച്ച ഇന്ത്യയിൽ

ന്യൂഡെൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾ ഇന്ത്യയിൽ നടക്കും. മൂന്നാം ഘട്ട ചർച്ചകൾക്കാണ് ഏപ്രിലിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ രണ്ടാം ഘട്ട ചർച്ചകൾ വീഡിയോ...

ദളിത് വിരുദ്ധ പരാമര്‍ശം; നടി മീര മിഥുന്‍ വീണ്ടും അറസ്‌റ്റില്‍

ചെന്നൈ: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുനെ വീണ്ടും അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. കേസിന്റെ വിചാരണ നടപടികളില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടി. ചെന്നൈ ഒന്നാം സെഷന്‍സ് കോടതി...

അധികാരം നേടാൻ ഇത്തരം നീച പ്രവർത്തികൾ ചെയ്യരുത്; ബിജെപിയോട് ഉദ്ദവ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ ബന്ധുവിന്റെ 6.45 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സംഭവത്തിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ...

എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി

ഡെൽഹി: പഞ്ചാബിൽ ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. കൂടുതൽ തവണ എംഎൽഎമാരായവർക്ക് ഓരോ ടേമിനും വെവ്വേറെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എംഎൽഎമാർക്കുള്ള കുടുംബ...

ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലല്ല, അതിർത്തി പ്രശ്‌നങ്ങളാണ് പ്രധാനം; എസ് ജയശങ്കർ

ന്യൂഡെൽഹി: 1993-96ലെ കരാറുകൾക്ക് വിരുദ്ധമായി അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ചതിനാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവിൽ സാധാരണഗതിയിൽ അല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്‌ച...
- Advertisement -