Mon, Jun 17, 2024
32 C
Dubai

വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിൽ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക...

കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക സമരം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. 90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ്...

ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപത്യ രാജ്യമാണെന്ന് സ്വീഡൻ ആസ്‌ഥാനമായുള്ള ഒരു ഗവേഷണ സ്‌ഥാപനത്തിന്റെ റിപ്പോർട്. രാജ്യത്തെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി...

ലോകത്ത് മലിനീകരണം കൂടിയ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്

ന്യൂഡെൽഹി : ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ 30 നഗരങ്ങളുടെ പട്ടികയിൽ 22 നഗരങ്ങളും ഇന്ത്യയിൽ. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 2020ലെ കണക്കുകൾ അടിസ്‌ഥാനമാക്കിയാണ്...

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

അസം : സംസ്‌ഥാനത്തിന്റെ പുരോഗതിക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന പ്രധാന വാഗ്‌ദാനവുമായി അസമിൽ പ്രകടകനപത്രിക പുറത്തിറക്കി ബിജെപി. അസമിന്റെ സ്വയം പര്യാപ്‌തതക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന  വാഗ്‌ദാനങ്ങളാണ് പ്രധാനമായും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ...

തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ: സിപിഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു. ചെറിയ പാർട്ടി...

നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ...

അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി പറയുന്നത് മാറ്റി

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി. ഹരജി നിലനിൽക്കുമോ...
- Advertisement -