സെലെന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോദി; 50 മിനിട്ട് ഫോണിൽ സംസാരിച്ചു
ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട്...
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 31ന്; മൂന്ന് സീറ്റ് കേരളത്തിൽ
ന്യൂഡെൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. ആറ് സംസ്‌ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഒഴിവ് വരുന്ന 13 സീറ്റുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്.
കേരളത്തിന് പുറമെ...
സെലെൻസ്‌കിക്ക് നന്ദി പറഞ്ഞ് മോദി; സുമിയിലെ ഒഴിപ്പിക്കലിന് സഹായം തേടി
ന്യൂഡെൽഹി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന്...
വിദ്യാർഥികൾ കരയുമ്പോൾ മോദി ഗംഗാ തീരത്ത് ഡമരു വായിക്കുന്നു; ശിവസേന
മുംബൈ: യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. വിദ്യാർഥികൾ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളിൽ മുഴുകിയിരിക്കുകയാണ്. സുമി, കീവ്, ഖാർകീവ് എന്നിവിടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ,...
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മരിച്ചവരുടെ എണ്ണം രണ്ടായി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി, ഇന്ന് രാവിലെ...
ഇന്ത്യ- പാക് അതിർത്തിയിൽ ഡ്രോൺ വഴി ലഹരികടത്ത്; വെടിവെച്ചിട്ട് ബിഎസ്‌എഫ്
ന്യൂഡെൽഹി: ഇന്ത്യ- പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലഹരി കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്‌എഫ് വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്‌തുക്കളും പിടികൂടി. പാകിസ്‌ഥാൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്‌എഫ്...
യുക്രൈനിലെ റഷ്യൻ അധിനിവേശം; മോദി-സെലിൻസ്‌കി ചർച്ച ഇന്ന്
ന്യൂഡെൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി സംസാരിക്കും. ഫോൺ കോളിലൂടെ ഇരുവരും ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്. റഷ്യ യുക്രൈനിൽ...
പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മരിച്ച നിലയിൽ
ന്യൂഡെൽഹി: പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ മുകുൾ ആര്യ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ. റാമല്ലയിലെ ഓഫീസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
2008 ബാച് ഐഎഫ്എസ്...







































