Fri, Aug 21, 2026
35 C
Dubai

വിദ്യാർഥികളെ കുറ്റപ്പെടുത്താതെ കേന്ദ്രം രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; സ്‌റ്റാലിൻ

ചെന്നൈ: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികൾക്കെതിരായ കേന്ദ്രസർക്കാരിന്റെ പരാമർശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും, രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. ഇന്ത്യയിൽ നിന്നുള്ള...

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച

ബെംഗളൂരു: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ എസ്‌ജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്...

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം നിർത്തിവച്ചു

ന്യൂഡെൽഹി: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു കശ്‌മീരിലെ ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും അടച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്‌തംഭിക്കുന്നത്. റോഡ്‌ അടച്ചതുമായി ബന്ധപ്പെട്ട വിവരം...

യുക്രൈനിൽ നിന്ന് 19 വിമാനങ്ങൾ ഇന്നെത്തും; കേരളത്തിലേക്ക് മൂന്ന് സർവീസുകൾ

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രക്ഷാദൗത്യം പുരോഗമിക്കുന്നു. 19 വിമാനങ്ങൾ ഇന്നെത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. ബുക്കറെസ്‌റ്റിൽ നിന്ന് എട്ടും ബുഡാപെസ്‌റ്റിൽ നിന്ന് അഞ്ചും വിമാനങ്ങൾ എത്തും. മറ്റ് മൂന്നിടങ്ങളിൽ നിന്നായി...

‘യുദ്ധം നിർത്താൻ പുടിനോട്‌ നിർദ്ദേശിക്കാൻ ഞങ്ങൾക്ക് കഴിയുമോ’; ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട്...

യുക്രൈന്‍ രക്ഷാദൗത്യം; വ്യോമസേനയുടെ മൂന്നാമത്തെ വിമാനം തിരിച്ചെത്തി

ഡെൽഹി: യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി17 വിമാനവും തിരിച്ചെത്തി. 208 യാത്രക്കാരുമായി ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ...

കോവിഡ് ഇന്ത്യ; 6,561 പുതിയ കേസുകൾ, കേരളത്തിൽ 2,373 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,561 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ തുടർച്ചയായ 24 ദിവസമായി ഒരു ലക്ഷത്തിൽ താഴെയാണ്. 14,947 പേർ...

യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 676 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി...
- Advertisement -