Sat, Aug 22, 2026
37 C
Dubai

ഗുജറാത്തിലെ മുൻ കോൺഗ്രസ്‌ വക്‌താവ് ബിജെപിയിലേക്ക്

ഗാന്ധിനഗർ: പാര്‍ട്ടി വിട്ട ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്‌ച പാര്‍ട്ടി വിട്ട ജയരാജ് സിംഗ് പാര്‍മര്‍ നാളെ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും അർഹിച്ച...

സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്‌ക്കാന്‍ സംസ്‌ഥാന...

ഹത്രസിൽ യുവമോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ 25കാരനായ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബിജെപി യുവമോർച്ചയുടെ (ബിജെവൈഎം) ജനറൽ സെക്രട്ടറി കൃഷ്‌ണ യാദവാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് ലോക്കൽ പോലീസിന് സംഭവത്തെ...

ഡോക്‌ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടു; പരാതി

ബെംഗളൂരു: ഡോക്‌ടറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടതായി പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷനുമായ ഡോ.ശാന്തനു ആർ പ്രഭുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രസ്‌തുത ട്വീറ്റ് കാരണം സമൂഹത്തിൽ...

ഹിന്ദുത്വമല്ല, തരംതാണ രാഷ്‌ട്രീയം; കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത്...

യുപി തിരഞ്ഞെടുപ്പ്: ഭീകരർക്കെതിരായ കേസുകൾ എസ്‌പി സർക്കാർ പിൻവലിച്ചെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഉത്തർപ്രദേശിലെ ഭീകരാക്രമണത്തിൽ പ്രതികളായ നിരവധി ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു. ഭീകരർ സംസ്‌ഥാനത്തുടനീളം സ്‌ഫോടനങ്ങൾ നടത്തിയപ്പോൾ, എസ്‌പി സർക്കാർ...

തിരഞ്ഞെടുപ്പ്; പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, യുപിയിൽ പോളിങ് 35.8 %

ചണ്ഡീഗഢ്: പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 1 മണി വരെ 34.10 ശതമാനത്തോളമാണ് പോളിങ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ്...

ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത

ചെന്നൈ: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ മേയറാകും. ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള കോർപറേഷനാണ് ചെന്നൈ. 1688ൽ രൂപീകരിച്ച കോർപറേഷൻ ഇനി ദളിത് വനിതയാകും നയിക്കുക. തമിഴ്‌നാട്ടിൽ...
- Advertisement -