Sat, Aug 22, 2026
35 C
Dubai

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്

ഛണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്. ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലിന്റെ പരാതിയിലാണ് കേസ് ഫയൽ ചെയ്‌തത്‌. 2021ലെ ഒരു...

കോവിഡ് ഇന്ത്യ; 22,270 പുതിയ കേസുകൾ, കേരളത്തിൽ 7,780 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ...

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൈനാപോരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരാണ് ആദ്യം സൈന്യത്തിന്...

കൈക്കൂലി കേസ്; ആം ആദ്‌മി പാർട്ടി കൗൺസിലർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കൈക്കൂലിക്കേസില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഈസ്‌റ്റ് ഡെൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ അസോസിയേറ്റ് ആയ...

പഞ്ചാബ് നാളെ ജനവിധി തേടും; യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പും നാളെ

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 117 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 93 വനിതകളടക്കം 1,304 സ്‌ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. രാവിലെ 8 മണി...

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍...

ഹിജാബ് ഇസ്‌ലാമിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല; കർണാടക സർക്കാർ

ബെംഗളൂരു: ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് ഹൈക്കോടതിയോട് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിൻമേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കര്‍ണാടക ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കവെ...

ബെംഗളൂരുവിലെ റോഡ്‌ ഇനി നടൻ പുനീത് രാജ്‌കുമാറിന്റെ പേരിൽ അറിയപ്പെടും

ബെംഗളൂരു: അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന് ആദരമായി ബെംഗളൂരുവിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്‌ഷൻ മുതല്‍ ബന്നാര്‍ഘട്ട...
- Advertisement -