ബിഹാറിൽ ട്രെയിനിന് തീപിടുത്തം; ആളപായമില്ല
ന്യൂഡെൽഹി: ബിഹാറിൽ മധുഭനി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് ട്രെയിനിൽ തീപിടുത്തം ഉണ്ടായത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിച്ചത്.
ജയ്നഗര്-ന്യൂഡല്ഹി റൂട്ടില് സര്വീസ് നടത്തുന്ന സ്വാതന്ത്ര്യ സേനാനി...
ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്റ്റിൽ; എൻഐഎ
ന്യൂഡെൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും പേരുകൾ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചതായി...
പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു
ഡെൽഹി: പഞ്ചാബിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിങ്ങാ(34)ണ് കൊല്ലപ്പെട്ടത്.
പരസ്യ പ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്- അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കരംജിത്തിന് കുത്തേറ്റിരുന്നു. ചികിൽസയിലിരിക്കെയാണ് ഇപ്പോൾ മരണം...
ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു: ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്കൂളിലെ 58 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. ക്ളാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. "ഹിജാബ്...
നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ട കേസ്
ഛണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം ശേഷിക്കെ പഞ്ചാബ് പിസിസി അധ്യക്ഷന് നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ട കേസ്. ഛണ്ഡിഗഡ് ഡിസിപി ദില്ഷര് സിംഗ് ചന്ദേലിന്റെ പരാതിയിലാണ് കേസ് ഫയൽ ചെയ്തത്.
2021ലെ ഒരു...
കോവിഡ് ഇന്ത്യ; 22,270 പുതിയ കേസുകൾ, കേരളത്തിൽ 7,780 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ...
സുരക്ഷാ സേനയും ഭീകരരും തമ്മിൽ ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ
ന്യൂഡെൽഹി: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൈനാപോരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരാണ് ആദ്യം സൈന്യത്തിന്...
കൈക്കൂലി കേസ്; ആം ആദ്മി പാർട്ടി കൗൺസിലർ അറസ്റ്റിൽ
ന്യൂഡെൽഹി: കൈക്കൂലിക്കേസില് ആം ആദ്മി പാര്ട്ടിയുടെ കൗണ്സിലറെ സിബിഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡെൽഹി മുനിസിപ്പല് കൗണ്സിലില് നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്സിലര് ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരുടെ അസോസിയേറ്റ് ആയ...







































