Sun, May 10, 2026
34 C
Dubai

യോഗിയെ നേരിടാൻ ചന്ദ്രശേഖർ ആസാദ്; ഗൊരഖ്‌പൂരിൽ മൽസരം കടുക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്‌പൂരിൽ ചന്ദ്രശേഖർ ആസാദ് സ്‌ഥാനാർഥിയാകും. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ചന്ദ്രശേഖർ വ്യാഴാഴ്‌ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 34കാരനായ ദളിത് നേതാവിന്റെ സ്‌ഥാനാർഥിത്വത്തോടെ ഗൊരഖ്‌പൂരിൽ പോരാട്ടം കനക്കും....

നിശ്‌ചല ദൃശ്യ വിവാദം; കേരളത്തിന്റെ ഡിസൈനിൽ അപാകതയെന്ന് കേന്ദ്രം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന നിശ്‌ചല ദൃശ്യ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് കേരളത്തിന്റെ നിശ്‌ചല ദൃശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള...

ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോർ: ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. 'ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ്...

കോവിഡ് ഇന്ത്യ; 3 ലക്ഷത്തിലേറെ രോഗബാധ, കേരളത്തിൽ 34,199 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 491 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത്...

അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം

ഇറ്റാനഗർ: അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ത്യ- ചൈന അതിർത്തിയിൽ...

പിന്തുടർന്ന് യോഗി സർക്കാർ; ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്‌

ഗോരഖ്‌പൂര്‍: യോഗി സര്‍ക്കാര്‍ നിരന്തരമായി വേട്ടയാടുന്ന ശിശുരോഗ വിദഗ്‌ധന്‍ ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്‌ഡ്‌. പ്രായമായ ഉമ്മയും ബന്ധുവായ സ്‍ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും ഇവരെ ഭീഷണിപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ്...

16കാരിയെ ബലാൽസംഗം ചെയ്‌തു; അച്ഛനും സഹോദരനും അറസ്‌റ്റിൽ

മുംബൈ: ധാരാവിയിൽ രണ്ടുവർഷമായി 16കാരിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ അച്ഛനും സഹോദരനും അറസ്‌റ്റിൽ. 2019 മുതല്‍ അച്ഛനും സഹോദരനും ചേർന്ന് പീഡിപ്പിക്കുന്നുവെന്ന് അധ്യാപികയോടും പ്രിന്‍സിപ്പലിനോടും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പിന്നാലെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ...

യുപിയില്‍ ബിജെപി-അപ്‌നാ ദള്‍-നിഷാദ് പാര്‍ട്ടി കൂട്ടുകെട്ട്; 403 സീറ്റുകളില്‍ മൽസരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മൽസരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. തിരഞ്ഞെടുപ്പിനെ നേരിടാനായി അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി ബിജെപി സഖ്യം ചേരും. സീറ്റ്...
- Advertisement -