കനാൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; ഒൻപത് തൊഴിലാളികൾ കുടുങ്ങി
ഭോപാൽ: മധ്യപ്രദേശിലെ കട്നി ജില്ലയിലെ സ്ളീമനാബാദിൽ ഒൻപത് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. ബർഗി കനാൽ പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒൻപത് തൊഴിലാളികളാണ് കുടുങ്ങിയത്. ഏഴ് പേരെ ഇതിനോടകം രക്ഷപെടുത്തി. രണ്ടുപേർ...
മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ
ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്.
പണക്കാരുടെ...
യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം
ലക്നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. സംസ്ഥാനത്തെ 9 ജില്ലകളിൽ ഉൾപ്പെടുന്ന 55 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. രാവിലെ 7 മണിയോടെ ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും. കനത്ത...
കോവിഡ് മൂന്നാം തരംഗം; തമിഴ്നാട്ടിൽ അവസാനിച്ചതായി സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി വ്യക്തമാക്കി സർക്കാർ. നിലവിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് വ്യാപനം അവസാനിച്ചതായി സർക്കാർ കണക്കാക്കുന്നത്. ഒമൈക്രോണിനെ തുടർന്ന് കോവിഡ്...
ഇതാണോ ബിജെപിയുടെ സംസ്കാരം?; ഹിമന്ത ബിശ്വ ശർമ്മയുടെ പരാമര്ശത്തില് തെലങ്കാന മുഖ്യമന്ത്രി
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മയുടെ അധിക്ഷേപ പരാമര്ശത്തില് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവു. ബിജെപിയുടെ മുഖ്യമന്ത്രി ഒരു എംപിയുടെ...
‘ആധുനിക കാലത്തെ ജിന്ന’; രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം രൂക്ഷമാക്കി അസം മുഖ്യമന്ത്രി
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 'ആധുനിക കാലത്തെ ജിന്ന' എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്ഥാൻ പ്രദേശത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് കഴിഞ്ഞ...
ബിജെപിയെ വിമർശിച്ചാൽ ഇഡി അന്വേഷണം; റാണാ അയൂബ്
ന്യൂഡെല്ഹി: തനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ ആരോപണം മനപൂര്വം കെട്ടിച്ചമച്ചതെന്ന് മാദ്ധ്യമ പ്രവര്ത്തക റാണ അയൂബ്. ബിജെപിക്കെതിരെ നിരന്തര വിമര്ശനങ്ങള് ഉന്നയിക്കുന്നതിനാൽ അവര് ഇഡിയെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നുവെന്നും, ഏത് അന്വേഷണവും നേരിടാന് തയ്യാറാണെന്നും...
വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു
അമരാവതി: ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് 2 ലക്ഷം കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പോലീസിന്റെ ചരിത്രത്തില് ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യമെന്ന്...







































