ബിജെപി തോറ്റാൽ യുപി കേരളമാകും; യോഗി ആദിത്യനാഥ്
ലഖ്നൗ: ബിജെപി സര്ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്ഷത്തെ തപസ്യക്ക് വോട്ട് നല്കിയില്ലെങ്കില് ഉത്തര്പ്രദേശ് കേരളവും ബംഗാളും കശ്മീരും പോലെ ആകാന് അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ...
ഹിന്ദു താൽപര്യമാണ് രാഷ്ട്രത്തിനും; ആർഎസ്എസ് മേധാവി
ഹൈദരാബാദ്: രാഷ്ട്ര താൽപര്യങ്ങളെന്നാൽ ഹിന്ദുവിന്റെ താൽപര്യങ്ങളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി തുടങ്ങിയ താൽപര്യങ്ങളെക്കാളും ജനങ്ങൾ എപ്പോഴും രാഷ്ട്ര താൽപര്യത്തിനാണ് മുന്ഗണന നൽകേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആയിരം വർഷമായി ഹിന്ദുക്കളെ...
ഇന്ത്യയിലെ ഒരേയൊരു തൊഴിൽരഹിതൻ കോൺഗ്രസിന്റെ രാജകുമാരൻ; തേജസ്വി സൂര്യ
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന രാഹുലിന്റെ വിമര്ശനങ്ങള് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില് ആവശ്യത്തിന് തൊഴിലവസരങ്ങള്...
യുപിയിൽ കനത്ത പോളിംഗ്; പ്രതീക്ഷയോടെ ബിജെപിയും സമാജ്വാദി പാർട്ടിയും
ലക്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 ശതമാനമാണ്. ഉത്തര്പ്രദേശ് രാഷ്ട്രീയത്തില് നിര്ണായകമായ 58 സീറ്റുകളാണിത്....
ഹിജാബ് നിരോധനം; കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബെംഗളൂരു: ഹിജാബ് വിവാദത്തിൽ കര്ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉച്ചക്ക് 2.30നാണ് വാദം ആരംഭിക്കുക....
യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം; 58 സീറ്റുകളിലെ വോട്ടെടുപ്പ് ആരംഭിച്ചു
ലക്നൗ: ഉത്തര്പ്രദേശില് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല് വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കും വോട്ടിംഗ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്...
തമിഴ് ജനതയ്ക്ക് മോദി രാജ്യസ്നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരായ വിമര്ശനങ്ങള് രാജ്യത്തിനെതിരെയുള്ള വിമര്ശനങ്ങളാക്കി മാറ്റാന് മോദി ശ്രമിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തമിഴ്നാട് സര്ക്കാരിന്റെ ടാബ്ളോ ഒഴിവാക്കിയത് ആരുടെ നിര്ദ്ദേശ പ്രകാരമായിരുന്നെന്നും സ്റ്റാലിന്...
ജനങ്ങള് ബിജെപിയെ പാഠം പഠിപ്പിക്കും; മായാവതി
ലഖ്നൗ: യുപിയിലെ ജനങ്ങള് ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബഹുജന് സമാജ്വാദി പാര്ട്ടി അധ്യക്ഷ മായാവതി. ഉത്തര്പ്രദേശില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കെതിരെ മായാവതിയുടെ രൂക്ഷവിമര്ശനം. ‘വരുന്ന തിരഞ്ഞെടുപ്പില് ഉത്തര്പ്രദേശിലെ ജനങ്ങള് ബിജെപിയെ...







































