Tue, Oct 27, 2026
31 C
Dubai

രാഷ്‌ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം; എംപിമാരുടെ യോഗം വിളിച്ച് ഖർഗെ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ള ഇന്ത്യ സഖ്യം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടി. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്...

ആകാശവാണി ഭവനിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിങ്കയും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌...

പ്രതിഷേധ മാർച്ചുമായി ഇന്ത്യ സഖ്യം; രാജ്യതലസ്‌ഥാനം അതീവ സുരക്ഷാ വലയത്തിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. 'ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ്...

പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് ധനമന്ത്രി; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴിമുട്ടി 

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരസ്‌പരമുള്ള ചർച്ചകൾ കഠിനവും കർശനവുമായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വിശേഷിപ്പിച്ച മന്ത്രി, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് വ്യക്‌തമാക്കി. നിലവിലെ ഘട്ടത്തിനപ്പുറം...

യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള എട്ട് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിലവിൽ രാജ്യസഭാംഗങ്ങളായ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ യുപിയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്ന എല്ലാ എംപിമാരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പട്ടിക. ഇന്ന് ചേർന്ന...

ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും

ന്യൂഡെൽഹി: ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവ്...

‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി. അതേസമയം,...

ഗ്യാനേഷ് രാജിവെക്കുമോ? ആഞ്ഞടിച്ച് പ്രതിഷേധം; നേഹ ബോറ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജന്തർ മന്തറിലേക്കുള്ള ആംആദ്‌മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. നാല് ബസുകളിലായി പ്രവർത്തകരെ കസ്‌റ്റഡിയിൽ...
- Advertisement -