ചൈനക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ സൈന്യം ശക്‌തമായി ഇടപെടുമെന്ന് സേനാ മേധാവി
ന്യൂഡെൽഹി: രാജ്യത്തെ അതിർത്തിയിൽ സേന ശക്‌തമായി ഇടപെടുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ജനറൽ എംഎം നരവനെ. അതിർത്തികളിലെ നിലവിലുള്ള സ്‌ഥിതിഗതികളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്താൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം...
കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്‌ച കുറഞ്ഞ് രാജ്യതലസ്‌ഥാനം
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് മൂടൽമഞ്ഞ് രൂക്ഷമാകുന്നു. താപനില 7 ഡിഗ്രിയായി കുറഞ്ഞതോടെയാണ് മൂടൽമഞ്ഞ് രൂക്ഷമായത്. കൂടാതെ കഠിനമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത 4 ദിവസത്തേക്ക് ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്...
ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ; അപകടം ഒഴിവായത് തലനാരിഴക്ക്
ന്യൂഡെൽഹി: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ ഒരേ സമയത്ത്. കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വൻ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. ടേക്ക് ഓഫിനിടെ ഒരേ റണ്‍വേയില്‍ രണ്ട്...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിജയൻ കണ്ണമ്പിള്ളി അന്തരിച്ചു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുൻ എഡിറ്ററുമായിരുന്ന വിജയൻ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്‌ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1980കളുടെ മധ്യത്തിലാണ് അദ്ദേഹം ഫ്രീ പ്രസ് ജേണലിൽ എഡിറ്ററാകുന്നത്. പിന്നീട്...
ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ്
ഇൻഡോർ: മൊബൈൽ ഗെയിമിംഗ് ആപ്ളിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്‌മഹത്യാ പ്രവണത വർധിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ...
ഡെൽഹിയിലെ പൂ മാർക്കറ്റിൽ 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി
ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും...
ബിജെപി വിട്ട രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും എസ്‌പിയിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടി(എസ്‌പി)യിൽ ചേർന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ്...
ഹിന്ദു അംഗസംഖ്യ വർധിപ്പിക്കണം; വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ
ഭോപാല്‍: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും ഹിന്ദു കുടുംബങ്ങളിൽ അംഗ സംഖ്യ വർധിപ്പിക്കേണ്ടത് അത്യാവശ്യമെന്നും വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ. വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുന്നത്...








































