Fri, Jul 31, 2026
37 C
Dubai

കരൂർ ദുരന്തം; അറസ്‌റ്റിന്‌ സാധ്യത, വിജയ്‌യുടെ വീടിന് സുരക്ഷ വർധിപ്പിച്ചു

ചെന്നൈ: കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ്...

ദുരന്ത ഭൂമിയായി കരൂർ; മരണം 39 ആയി, മുഖ്യമന്ത്രി സ്‌റ്റാലിൻ സംഭവ സ്‌ഥലത്ത്‌

ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിൽപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒമ്പത് കുട്ടികളും 16 സ്‌ത്രീകളും ഉൾപ്പെടുന്നു. 29...

കരൂരിൽ നടന്നത് ഗുരുതരമായ സുരക്ഷാ പാളിച്ച; ദുഃഖകരമായ സംഭവമെന്ന് സ്‌റ്റാലിൻ

ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ വൻ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നടന്നത് വലിയ ദുഃഖകരമായ സംഭവമാണെന്ന് പറഞ്ഞ സ്‌റ്റാലിൻ...

വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 30 പേർ മരിച്ചു, നിരവധിപ്പേർ കുഴഞ്ഞുവീണു

ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ...

ഫോൺ തട്ടിയെടുത്തു, റോഡിൽ മുട്ടുകുത്തി നിർത്തിച്ചു; ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം

ന്യൂഡെൽഹി: മോഷണക്കുറ്റം ആരോപിച്ച് ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. പോലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സാക്കിർ ഹുസൈൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്‌സ് ഒന്നാംവർഷ വിദ്യാർഥികളായ കാസർഗോഡ് സ്വദേശി കെ. സുദിൻ,...

‘റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും വാങ്ങും’

ന്യൂഡെൽഹി: യുഎസിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്‌ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പ്രധാന എണ്ണ ഉൽപ്പാദകരായ റഷ്യ, ഇറാൻ,...

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പ്രായപരിധിയിൽ ഇളവ്

ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു. കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും...

ലഡാക്ക് സംഘർഷം, സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി സർക്കാർ, കർഫ്യൂ തുടരുന്നു

ലേ: ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്‌റ്റിൽ...
- Advertisement -